"തിലാന്നൂർ നോർത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നമുക്ക് രക്ഷപ്പെടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമുക്ക് രക്ഷപ്പെടാം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 39: വരി 39:
| color=  5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

09:07, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമുക്ക് രക്ഷപ്പെടാം

നമ്മളുടെ നാട്ടിലും കോറോണ രോഗമെത്തി
കോവിഡെന്ന പേരിലും
രോഗമെങ്ങുമെത്തി
പന്തുപോലെ രൂപവും
ക്രൂരമായ വേഗവും
നാട്ടിൽ നിന്ന് നാട്ടില്
കീഴടക്കി ലോകവും
വൈറസെ തുരത്തുവാൻ
കണ്ടതില്ല മരുന്നുകൾ
ആക മാർഗം ഒന്നത്
കൈ കഴുകാം കൂട്ടരെ
സാനിസൈറ്റർ സോപ്പത്
ഹാൻഡ് വാഷ് എടുത്തിടൂ
നന്നായ് ഉരച്ചിടൂ
കൈകൾ തമ്മിൽ മെച്ചമായ്
ആളു തമ്മിൽ അകലവും
പാലിച്ചു നിന്നിടാം
അങ്ങിനെ തുരത്തിടാം ഈ മഹാമാരിയെ
വീടും നാടും ലോകവും
രക്ഷപ്പെടാം വേഗമിൽ

 

ജഹ്ഷ ഫാത്തിമ.ടി.കെ.
4. A തിലാന്നൂർ നോർത്ത് എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത്. ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത