തിലാന്നൂർ നോർത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നമുക്ക് രക്ഷപ്പെടാം

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്ക് രക്ഷപ്പെടാം

നമ്മളുടെ നാട്ടിലും കോറോണ രോഗമെത്തി
കോവിഡെന്ന പേരിലും
രോഗമെങ്ങുമെത്തി
പന്തുപോലെ രൂപവും
ക്രൂരമായ വേഗവും
നാട്ടിൽ നിന്ന് നാട്ടില്
കീഴടക്കി ലോകവും
വൈറസെ തുരത്തുവാൻ
കണ്ടതില്ല മരുന്നുകൾ
ആക മാർഗം ഒന്നത്
കൈ കഴുകാം കൂട്ടരെ
സാനിസൈറ്റർ സോപ്പത്
ഹാൻഡ് വാഷ് എടുത്തിടൂ
നന്നായ് ഉരച്ചിടൂ
കൈകൾ തമ്മിൽ മെച്ചമായ്
ആളു തമ്മിൽ അകലവും
പാലിച്ചു നിന്നിടാം
അങ്ങിനെ തുരത്തിടാം ഈ മഹാമാരിയെ
വീടും നാടും ലോകവും
രക്ഷപ്പെടാം വേഗമിൽ

 

ജഹ്ഷ ഫാത്തിമ.ടി.കെ.
4. A തിലാന്നൂർ നോർത്ത് എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത