ഉള്ളടക്കത്തിലേക്ക് പോവുക

"കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35048 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 28: വരി 28:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ,പൊത്തപ്പള്ളി തെക്ക്,കുമാരപുരം,ആലപ്പുഴ       
| സ്കൂൾ= കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ,പൊത്തപ്പള്ളി തെക്ക്,കുമാരപുരം
| സ്കൂൾ കോഡ്= 35048
| സ്കൂൾ കോഡ്= 35048
| ഉപജില്ല= അമ്പലപ്പുഴ       
| ഉപജില്ല= അമ്പലപ്പുഴ       
വരി 35: വരി 35:
| color=  2   
| color=  2   
}}
}}
{{Verified|name=Sachingnair| തരം= കവിത}}

12:22, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രക‍ൃതി

ഒരു കൊച്ചു പുഷ്പമായി ഞാൻ ഇന്നു മാറവേ
ചെറു മഞ്ഞു തുള്ളികൾ മൂടും പുലർച്ചയിൽ
വിരിയുമീ പൂവ് തൻ പൂമണം പടരവേ
സ്നേഹ പ്രഭാതമെൻ ഉള്ളിൽ ഉദിക്കുമീ
നേരമാ പൂവുതൻ ലഹരിയിലലിഞ്ഞൊരീ
പ്രീവിനെ കാണുവാൻ എന്തു ഭംഗി
വ​ണ്ടുകൾ പൂവു തൻ തേൻ നുകർന്നീടുന്നു.
കിളികളോ മധുരമായി ഈണം പൊഴിക്കുന്നു
പ്രകൃതി തൻ ഈ മനോഹാരിത
കാണുവാൻ എന്തു ഭംഗി
കൂരിരുട്ടാകുന്നൊരീ സന്ധ്യയിൽ ഇതാ
പുലരിതൻ ഭംഗികൾ മാഞ്ഞകന്നീടുന്നു.
ജീവൻ വെടിയുന്നൊരീ സന്ധ്യയിൽ
എൻ പൂമണം അകലുന്നു
ഇതളുകൾ പൊഴിയുന്ന നേരത്തു ഞാനിതാ
മറ്റൊരു ലോകത്ത് ചെന്നു ചേർന്നു.

തീർത്തും നിശ്ശബ്ദമാം ....... ആ കൊച്ചുലോകം

ആഷ്മ എം കെ
9 ബി കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ,പൊത്തപ്പള്ളി തെക്ക്,കുമാരപുരം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത