"സി.ആർ.എച്ച്.എസ് വലിയതോവാള/അക്ഷരവൃക്ഷം/ഉത്തിഷ്ഠത ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 26: വരി 26:
| സ്കൂൾ=സി ആർ എച്ച് എസ്സ് ,വലിയതോവാള      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=സി ആർ എച്ച് എസ്സ് ,വലിയതോവാള      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 30014     
| സ്കൂൾ കോഡ്= 30014     
| ഉപജില്ല=നെടുംങ്കണ്ടം   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=നെടുങ്കണ്ടം   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ഇടുക്കി
| ജില്ല=  ഇടുക്കി
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   

16:08, 5 മേയ് 2020-നു നിലവിലുള്ള രൂപം

ഉത്തിഷ്ഠത ജാഗ്രത

കൊട്ടുമില്ല കുരവയില്ല
റോഡിലെങ്ങും ആരുമില്ല
മത്സര ഓട്ടമില്ല
പണത്തിനായി നെട്ടോട്ടമില്ല
പേയ് പിടിച്ച ചിന്തകളില്ല
കൂടിച്ചേരലുകളില്ല
വേഷം കെട്ടലൊന്നുമില്ല
തൊണ്ടകീറാൻ നേരവുമില്ല
ജാതിയെന്ന തീണ്ടലില്ല
ഭക്താഭ്യാസങ്ങളില്ല
തമ്മിലടിച്ച് വാഴുവാൻ നേരമില്ല
മത്സരിക്കുവാൻ മനസ്സുമില്ല
തിന്മയെന്ന വാക്കുപോലും
ഓർക്കുവാൻ ഇഷ്ടമില്ല
 

അഭിഷേക് ബിജു
7 B സി ആർ എച്ച് എസ്സ് ,വലിയതോവാള
നെടുങ്കണ്ടം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത