"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/കൊറോണ - മഹാദുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ - മഹാദുരന്തം<!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 15: വരി 15:
| സ്കൂൾ കോഡ്= 35028
| സ്കൂൾ കോഡ്= 35028
| ഉപജില്ല= ഹരിപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഹരിപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=ആലപ്പുഴ
| ജില്ല=ആലപ്പുഴ
| തരം= ലോഖനം <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം}}

11:48, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ - മഹാദുരന്തം

നൂറ്റാണ്ടുകളായി ലോകം പല മഹാ ദുരന്തങ്ങൾക്കും കീഴ്പ്പെടാറുണ്ട്. ഓരോ ദുരന്തവും ഓരോ ഓർമ്മപ്പെടുത്തലുകളാണ്. പ്രകൃതിയ്ക്ക് കീഴടങ്ങി മനുഷ്യൻ ജീവിക്കുക എന്ന മഹത്തായ സത്യം ഏത് ദുരന്തത്തെയും അതിജീവിക്കാനും പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരുവാനും ഉള്ള മനുഷ്യന്റെ കഴിവ് അപാരമാണ്. തികച്ചും ഒരു വലിയ പ്രതിസന്ധിയിലൂടെയാണ് മനുഷ്യൻ കടന്നു പോകുന്നത്.ലോക മഹായുദ്ധത്തിന് സമാനമായ അവസ്ഥയാണിത്.കൊറോണ എന്ന ഭീകര വൈറസിനു മുന്നിൽ ലക്ഷക്കണക്കിന് മനുഷ്യ ജീവനുകളാണ് കീഴടങ്ങുന്നത്. അതിലേറെപ്പേർ അതിജീവനത്തിന്റെ പാതയിലുമാണ്.ഈ ഭീകരനെ തോൽപ്പിക്കണമെങ്കിൽ നമ്മുടെ കൂട്ടായ്മ ആവശ്യമാണ്. അതിനായി നാം നിയമ പാലകരെ അനുസരിച്ചും, സാമൂഹിക അകലം പാലിച്ചും വ്യക്തി ശുചിത്വം പരിപാലിച്ചും രോഗപ്രതിരോധശേഷി വളർത്തിയും ഭരണവർഗത്തിന്റെ മുന്നറിയിപ്പുകൾ ശിരസ്സാ വഹിച്ചും നമുക്ക് ഈ മഹാദുരന്തത്തെ തുരത്താം.

എലിസബത്ത് റോജി
8 C ജി എച്ച് എസ് എസ് ആയാപറമ്പ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം