"സെന്റ് വിൻസന്റ് എച്ച്. എസ്. എസ്. കണിയാപുരം/അക്ഷരവൃക്ഷം/പരിസ്ഥിതി ഗുരുതരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് സെൻറ് വിൻസൻറ് എച്ച്.എസ്.എസ് കണിയാപുരം/അക്ഷരവൃക്ഷം/പരിസ്ഥിതി ഗുരുതരം എന്ന താൾ സെന്റ് വിൻസന്റ് എച്ച്. എസ്. എസ്. കണിയാപുരം/അക്ഷരവൃക്ഷം/പരിസ്ഥിതി ഗുരുതരം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
12:37, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പരിസ്ഥിതി ഗുരുതരം
ഭാവിയിൽ കേരളം അഭിമുഖീകരിക്കാൻ പോകുന്ന പരിസ്ഥിതി പ്രശ്നങ്ങൾ ഒത്തിരി ആണ്. കാരണം മനുഷ്യർ ഈ പരിസ്ഥിതിയെ ഇല്ലായ്മ ചെയ്യുകയാണ്. പരിസ്ഥിതിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ പുറന്തള്ളുന്നു. മനുഷ്യൻ അമിതമായി വായു മലിനമാക്കുന്നതു മൂലം കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്നു. അതുപോലെതന്നെ കടലിൽ പ്ലാസ്റ്റിക്കുകൾ പുറന്തള്ളുകയാണ്. കടലിനെ പൂർണ്ണമായും ഇല്ലാതാക്കുന്നു. പ്ലാസ്റ്റിക് നിക്ഷേപിക്കുന്നത് മൂലം മത്സ്യങ്ങൾ ചെറിയ ജീവികൾ കടൽ സസ്യങ്ങൾ ഇല്ലാതാകുന്നു. അതുപോലെ തന്നെ നമ്മൾ നേരിടുന്ന മറ്റൊരു പ്രശ്നമാണ് ജലസ്രോതസ്സുകളുടെ മലിനീകരണം. പലതരത്തിലുള്ള മാലിന്യങ്ങൾ അവയിൽ നിക്ഷേപിക്കുന്നു. ഇത് ജലത്തിലെ ജീവജാലങ്ങളെയും ജലം ഉപയോഗിക്കുന്ന മനുഷ്യരെയും ബാധിക്കുന്നു. പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നു. ഈ മലിനീകരണങ്ങൾ മനുഷ്യരിൽ പലതരം രോഗങ്ങൾ ഉണ്ടാക്കുന്നു.മനുഷ്യൻ ചെയ്യുന്ന പ്രവർത്തിയിലൂടെ മനുഷ്യന് തന്നെ ആണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം