"ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/അക്ഷരവൃക്ഷം/ശുചിത്വമാണിന്ന് കൂട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
| സ്കൂൾ കോഡ്=  19058
| സ്കൂൾ കോഡ്=  19058
| ഉപജില്ല=  വേങ്ങര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വേങ്ങര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പ‍ുറം
| ജില്ല=  മലപ്പുറം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mohammedrafi|തരം=      കവിത}}
{{Verified1|name=Mohammedrafi|തരം=      കവിത}}

10:16, 5 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വമാണിന്ന് കൂട്ട്

വൃത്തിയില്ലാ ശരീരം രോഗം
കൊണ്ടുപോകുമീ കാലം
എന്തെന്ന് ഏതെന്നാർക്കു-
മറിയാത്തൊരീ കാഴ്ചകൾ
ആരോഗ്യം കൊണ്ടുമാത്രമാ
യില്ല, കൂടെ കൂട്ടണം
ശുചിത്വമെൻ നിത്യമിൽ
ലോകമാകെ സഞ്ചരിച്ചിടുന്നു
കൊച്ചപ്പൂപ്പൻ താടിയെ പ്പോലെ
ബന്ധുമിത്രാദികളൊന്നുമില്ലാ-
ത്തൊരീ നിമിഷങ്ങൾ,
വിദ്യ അഭ്യസിക്കാനാകാത്തൊരീ കാലം
ശമനമില്ലാ രോഗമാണിക്കാരണം
ഏകാന്ത വാസമാണിന്ന്
നരവംശ ശാന്തിയും

ജിസ്‍മ പി
9 G ജി. എച്ച്. എസ്. എസ് ഒത‍ുക്ക‍ുെങ്ങൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത