"മമ്പറം എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/ക്വ‍ട്ടേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  ക്വ‍ട്ടേഷൻ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ക്വ‍ട്ടേഷൻ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=     1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>
<p>

23:06, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ക്വ‍ട്ടേഷൻ

അതായിരുന്നു ഞങ്ങളുടെ സംഗമ സ്ഥാനം. ആർത്തലക്കുന്ന തിരമാലകളെയും, തിരമാലകൾവന്ന് മുത്തമിടുമ്പോൾ കൂടെ പോവുന്ന മണൽ തരികളെയും നോക്കി, കടലമ്മയുടെ ആഴങ്ങളിലേക്ക് തലതാഴ്ത്തുന്ന ചുവന്ന പട്ടുടുത്ത കതിരോനെ സാക്ഷിയാക്കി, കളിപ്പട്ടങ്ങളെ ആകാശത്തിന്റെ അനന്തതയിലേക്ക് യാത്രയാക്കുന്ന മന്ദമാരുതന്റെ തലോടലേറ്റ് ഞങ്ങൾ അവിടെ ഒത്തുകൂടി. ഞങ്ങൾക്ക് അന്ന് ഒരു വലിയ ലക്ഷ്യമുണ്ടായിരുന്നു. ഞങ്ങളുടെ മാസ്റ്റർ പ്ലാൻ നടപ്പിലാക്കൽ.അതെ, പ്രകൃതിയമ്മ ഞങ്ങളെ ഏൽപിച്ച ക്വട്ടേഷൻ എങ്ങനെ നടപ്പിലാക്കണം എന്ന ഗൂഢാലോചന. “ഒന്ന് പെട്ടന്ന് തീരുമാനിച്ചേ. ഞങ്ങൾക്ക് പണി തുടങ്ങാൻ തിടുക്കമായി." എല്ലാവരും ഭയങ്കര ആവേശത്തിലായിരുന്നു. “താമസിക്കാൻ ഇടവും വയറു നിറക്കാൻ ഭക്ഷണവും സുഖലോലുപരായി ജീവിക്കാൻ സകലതും ഒരുക്കിയ അമ്മയായ പ്രകൃതിയെ നൈരന്തര്യമായി കൊന്നു കൊണ്ടിരിക്കുന്ന ഈ മനുഷ്യരെ ഒരു പാഠം പഠിപ്പിക്കണം".ഒരു സുഹൃത്ത് അലറിപ്പറഞ്ഞു. പ്രകൃതിക്ക് മുകളിലല്ല മനുഷ്യനെന്ന് അവന് മനസ്സില്താക്കിക്കൊടുക്കണം. ഇതായിരുന്നു പ്രകൃതി ഏൽപ്പിച്ച ക്വട്ടേഷൻ.ലോകം മുഴുവൻ ഒരേ സമയം നടപ്പിലാക്കണം. തീരുമാനങ്ങൾ എടുത്തതിന് ശേഷം ഞങ്ങൾ പലവഴിക്കായി പിരിഞ്ഞു. ദൈവത്തയിടന്റെ സ്വന്തം നാട്ടിലേക്ക് വണ്ടി കയറിയ ഞങ്ങൾ വണ്ടിയിൽ കണ്ടവരിൽ ചിലരുടെ ശരീരത്തിൽ ഒളിച്ചിരുന്നു. പനിയും ചുമയും വന്ന് ആൾക്കാർ ശ്വാസം മുട്ടി മരിക്കാൻ തുടങ്ങിയപ്പോൾ, ഒളിച്ചിരുന്ന് പണിയുകയായിരുന്ന ഞങ്ങളെ അവർപൊക്കി. മപരുസം അഡ്രസുസം ഒന്നുമയിലതാടത ഇവയിടടെ എത്തയിയ ഞങ്ങടളെ അവർ " ടകതാമറതാണ" എന്നന്ന് മപരയിട്ടന്ന് വയിളെയിച്ചന്ന്, “വഹതാന, നചന" എന്ന അഡ്രസുസം തന്നു. മലതാകമതാടക ഞങ്ങൾ തതാരമതായയി. മറഡയിമയതാ, ടെയിവയി, ടമതാനബൈൽ എന്തന്ന് തുറന്നതാലുസം എവയിടടെയസം ഞങ്ങൾ മതാത്രസം. വതാടെന്ന്സതാപ്പയിലുസം, ടെക്വയിററയിലുസം മഫേസന്ന് ബുകയിലുസം ഒടക ഉള്ളതുസം ഇലതാത്തതുമതായ എടന്തതാടകമയതാ പ്രചരയിച. കുറച ദൈയിവസങ്ങളെതായയി ഞങ്ങളെതാണന്ന് സൂപ്പർ ഹലീമറതാസന്ന്. ഞങ്ങടളെ തടെവയിലതാകതാന അടരതാടകമയതാ ശ്രമയിക്കുന്നുണന്ന് എന്നുസം പറഞ മകൾക്കുന്നുണന്ന് മകമട്ടതാ. പക ഒരു കതാരക്ഷ്യമുണന്ന് മകമട്ടതാ, ഒരു ദുരന്തസം വന്നമപ്പതാൾ എലതാ മനുഷക്ഷ്യരുസം ഒന്നതായയി. ജതാതയിയസം മതവസം രതാഷലീയവസം ഒന്നുസം മനതാകതാടത എലതാവരുസം പരസ്പരസം സഹതായയികതാന തുടെങ്ങയി. ഞങ്ങളുടടെ മജതാലയി അമതതാടടെ കഷ്ടപ്പതാടുള്ളതതായയി മതാറയി. എലതാവരുസം മതാസന്ന് ധരയിചസം സതാനയിനറസറയിട്ടുസം ഞങ്ങൾകന്ന് അകത്തന്ന് കടെകതാനുള്ള മഗറന്ന് അടെചപൂട്ടയി. മലതാകന്ന്ഡഡൗൺ എടന്നതാടകപ്പറഞന്ന് നതാടെതാടക വലീട്ടയിനുള്ളയിലതായയി. ഞങ്ങൾ മനുഷക്ഷ്യരുടടെ മസ്നേഹത്തയിനുസം സഹകരണത്തയിനുസം മുന്നയിൽ പരതാജയടപ്പട്ടുടകതാണയിരയിക്കുകയതാണന്ന്. അമപ്പതാഴതാണന്ന് മഫേതാൺ ശബയിച്ചതന്ന്.

{BoxBottom1

പേര്= നക്ഷത്ര പി വി ക്ലാസ്സ്= 8 M പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= മമ്പറം ഹയർ സെക്കൻററി സ്കൂൾ സ്കൂൾ കോഡ്= 14063 ഉപജില്ല= തലശ്ശേരി ജില്ല= കണ്ണൂർ തരം= കഥ color= 5