"ജി.യു.പി.എസ്.പട്ടാമ്പി/അക്ഷരവൃക്ഷം/കണ്ണി മുറിയട്ടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 42: വരി 42:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= കവിത  }}

12:02, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കണ്ണി മുറിയട്ടെ

ചീനയിൽ നിന്നൊരു വിരുതൻ വന്നേ

കോവിഡ് എന്നൊരു മഹാമാരി

പഠിപ്പില്ല പരീക്ഷയില്ല പാഠവുമില്ലാ ‍ഞങ്ങൾക്ക്

വമ്പു കാണിക്കുന്നിവനെ

സോപ്പിട്ടു ‍‍‍‍‍‍‍ഞങ്ങൾ തുരത്തീടും

മരുന്നുമില്ലാ മന്ത്രവുമില്ലാ

കൊന്ന് കൊന്ന് മർത്ത്യനെയങ്ങ്

Stay home Stay safe’ മുദ്രാവാക്യം

പാലിക്കുക തന്നെ മാർഗവുമല്ലോ

കളിയും ചിരിയും ഒഴിവാക്കി

പൊരുതാം പൊരുതാം ഇതിനായ്

മണ്ണിൽ പിറന്നൊരു ദുരന്തത്തെ

കൊന്നൊടുക്കാൻ കൈകോർക്കാം

ജോയൽ ശശിദാസ്
3 സി ജി.യു.പി.എസ്.പട്ടാമ്പി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത