"ജി.എൽ.പി.എസ്.പൂത്തന്നൂർ/അക്ഷരവൃക്ഷം/എന്നച്ഛൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എന്നച്ഛൻ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= കവിത  }}

11:47, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്നച്ഛൻ

എന്നച്ഛൻ
എന്ന‍ുമെനിക്ക് ക‍ൂട്ടായ് എന്നച്ഛൻ
നല്ലത‍ു മാത്രം പഠിക്കാന‍ും
നല്ലത‍ു മാത്രം ചെയ്യാന‍ും
വഴികാട്ടിയാണെനിക്കച്ഛൻ
രാപ്പകലെല്ലാം പണിയെട‍ുത്ത്
ക‍ുട‍ുംബം പോറ്റ‍ുമെന്നച്ഛൻ
തളര‍ുമ്പോൾ താങ്ങായ‍ും
തേങ്ങ‍ുമ്പോൾ തലോടലായ‍ും
ക‍ൂടെ വര‍ുമെന്റെയച്ഛൻ
പൊള്ള‍ുന്ന വെയിലേറ്റ്
തണലേക‍ുന്ന വ‍ൃക്ഷമെന്റച്ഛൻ
ഉള്ളിൽ കരഞ്ഞ‍ും പ‍‍ുറമേ ചിരിച്ച‍ും
ഉയിർ വിയർപ്പാക്കിയെന്റച്ഛൻ

ദിയ.പി
2 A ജി.എൽ.പ‍ി.എസ്.പ‍ൂതന‍ൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത