"ജി യു പി എസ് കാർത്തികപ്പള്ളി/അക്ഷരവൃക്ഷം/ ശുചീകരണം നമ്മുടെ നന്മയ്ക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചീകരണം നമ്മുടെ നന്മയ്ക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം}}

21:05, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചീകരണം നമ്മുടെ നന്മയ്ക്ക്

ഇപ്പോൾ കൊറോണ വൈറസ് എന്ന രോഗം ലോകം മുഴുവൻ വ്യാപിക്കുന്ന വാർത്തകൾ ആണല്ലോ കേൾക്കുന്നത്. നമ്മുടെ മന്ത്രിമാരും ആരോഗ്യ പ്രവർത്തകരും തുടർച്ചയായി ശുചിത്വത്തെ കുറിച്ചുള്ള മെസേജുകൾ തരുന്നുണ്ടല്ലോ. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമ ആണ്. ഈ കൊറോണ കാലത്ത് ഞാനും അമ്മയും അമ്മൂമ്മയും ചേട്ടനും ചേർന്ന് ഞങ്ങളുടെ വീടും പരിസരവും വൃത്തിയാക്കി.. ഇതിൽ നിന്നും ഞാൻ ഒരു പാഠം പഠിച്ചു. മഹമാരികൾ വരുമ്പോൾ മാത്രമല്ല അല്ലാത്തപ്പോഴും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്. വീടും പരിസരവും മാത്രമല്ല പൊതുഇടങ്ങളും വൃത്തി ഉള്ളതാക്കി മാറ്റാൻ നമുക്ക് ശ്രമിക്കാം..അങ്ങനെ ഈ മഹാമാരിയെ മാത്രമല്ല എല്ലാ രോഗങ്ങളേയും നമുക്ക് തുരത്താം..

സൗപർണ്ണിക എസ്
4 D ഗവ.യു.പി.എസ്, കാർത്തികപ്പള്ളി
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം