ജി യു പി എസ് കാർത്തികപ്പള്ളി/അക്ഷരവൃക്ഷം/ ശുചീകരണം നമ്മുടെ നന്മയ്ക്ക്
ശുചീകരണം നമ്മുടെ നന്മയ്ക്ക്
ഇപ്പോൾ കൊറോണ വൈറസ് എന്ന രോഗം ലോകം മുഴുവൻ വ്യാപിക്കുന്ന വാർത്തകൾ ആണല്ലോ കേൾക്കുന്നത്. നമ്മുടെ മന്ത്രിമാരും ആരോഗ്യ പ്രവർത്തകരും തുടർച്ചയായി ശുചിത്വത്തെ കുറിച്ചുള്ള മെസേജുകൾ തരുന്നുണ്ടല്ലോ. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമ ആണ്. ഈ കൊറോണ കാലത്ത് ഞാനും അമ്മയും അമ്മൂമ്മയും ചേട്ടനും ചേർന്ന് ഞങ്ങളുടെ വീടും പരിസരവും വൃത്തിയാക്കി.. ഇതിൽ നിന്നും ഞാൻ ഒരു പാഠം പഠിച്ചു. മഹമാരികൾ വരുമ്പോൾ മാത്രമല്ല അല്ലാത്തപ്പോഴും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്. വീടും പരിസരവും മാത്രമല്ല പൊതുഇടങ്ങളും വൃത്തി ഉള്ളതാക്കി മാറ്റാൻ നമുക്ക് ശ്രമിക്കാം..അങ്ങനെ ഈ മഹാമാരിയെ മാത്രമല്ല എല്ലാ രോഗങ്ങളേയും നമുക്ക് തുരത്താം..
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം