"ജി.എൽ.പി.എസ് പൂങ്ങോട്/അക്ഷരവൃക്ഷം/നമ്മുടെ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നമ്മുടെ ശുചിത്വം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mohammedrafi| തരം= കവിത}}

15:25, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നമ്മുടെ ശുചിത്വം

പരിസരം നന്നായ് നോക്കേണം നാം
മാലിന്യങ്ങളില്ലാതെ
ഡെങ്കി ചിക്കൻ ഗുനിയ പടർത്തും കൊതുകിനെ
ആട്ടിയകറ്റേണം
ജൈവ അജൈവ മാലിന്യങ്ങൾ
മുറപോൽ സംസ്കരിക്കേണം
വന്നു പടരും പകർച്ചവ്യാധികൾ
വന്നെത്താതെ നോക്കേണം
വ്യക്തി ശുചിത്വം പരിസരശുചിത്വം പരിപാലിച്ചു നടക്കേ ണം.
 

എംഎസ് മധുപാല
3 A ജി.എൽ.പി.എസ് പൂങ്ങോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത