ജി.എൽ.പി.എസ് പൂങ്ങോട്/അക്ഷരവൃക്ഷം/നമ്മുടെ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ ശുചിത്വം

പരിസരം നന്നായ് നോക്കേണം നാം
മാലിന്യങ്ങളില്ലാതെ
ഡെങ്കി ചിക്കൻ ഗുനിയ പടർത്തും കൊതുകിനെ
ആട്ടിയകറ്റേണം
ജൈവ അജൈവ മാലിന്യങ്ങൾ
മുറപോൽ സംസ്കരിക്കേണം
വന്നു പടരും പകർച്ചവ്യാധികൾ
വന്നെത്താതെ നോക്കേണം
വ്യക്തി ശുചിത്വം പരിസരശുചിത്വം പരിപാലിച്ചു നടക്കേ ണം.
 

എംഎസ് മധുപാല
3 A ജി.എൽ.പി.എസ് പൂങ്ങോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത