"എ.യു.പി.എസ്.മാങ്കുറുശ്ശി/അക്ഷരവൃക്ഷം/പരിസ്‌ഥിതി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്‌ഥിതി ശുചിത്വം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= ലേഖനം  }}

10:08, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്‌ഥിതി ശുചിത്വം


മനുഷ്യജീവന് എത്രത്തോളം പ്രാധാന്യം നൽകുന്നുണ്ടോ അത്ര തന്നെ പ്രാധാന്യം നമ്മൾ ശുചിത്വതിന് നൽകേണ്ടത്ആവശ്യം ആണ്. മനുഷ്യൻ എത്രത്തോളം പ്രകൃതിയെ അവഗണിക്കുന്നോ അത്രയും പ്രകൃതി നമുക്ക് തിരിച്ചടി നൽകുന്നുണ്ട്. ശുചിത്വതിന് ഏറെ പ്രാധാന്യം ഉള്ളത്കൊണ്ടാണ് ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്.പ്ലാസ്റ്റിക് ഭൂമിയിൽ ഇല്ലായ്മ ചെയ്‌താൽ ഒരു പരിധിവരെ പ്രകൃതി ഏകദേശം 60ശതമാനം ശുദ്ധമായതായി പറയപ്പെടുന്നു.പ്ലാസ്റ്റിക് ഗുണത്തെപോലെ ഇരട്ടി  ദോഷംഉണ്ട്.അതുകൊണ്ട് നമ്മുടെ ചുറ്റുപാടുകളും പരിസരവും നമ്മളെകൊണ്ട് കഴിയുന്നരീതിയിൽ വൃത്തിയാക്കി വ്യക്തിശുചിത്വത്തെനിലനിർത്തുക ഇനിയുള്ള ഓരോ പരിശ്രമവും അതിനാവട്ടെ.

കൃപ  kp 
4A എ.യു.പി.എസ്.മാങ്കുറുശ്ശി, പാലക്കാട്, പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം