"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/എന്റെ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=3 | | color=3 | ||
}} | }} | ||
ശാന്തസുന്ദരമീ ഭൂമിയെ | |||
സംരക്ഷിക്ക നാം ഏവരുമൊന്നായ്. | |||
പച്ചപ്പുമീ മനോഹാരിതയും | |||
നിലനിർത്തിടേണം നാം എന്നുമെന്നും. | |||
പക്ഷികൾ തൻ കൂജനാരവവും | |||
നദികൾ തൻ കളകളാരവവും | |||
പൂക്കളും, പഴങ്ങളും, കായ്കനിയും | |||
പ്രകൃതി തൻ നൽ വരദാനങ്ങളും | |||
സംരക്ഷിക്കേണം നാം എന്നുമെന്നും | |||
വാഴ്ത്തുക ധരണിയെ എക്കാലവും | |||
ശുചിത്വ ശീലങ്ങൾ നാം പാലിക്കേണം. | |||
ഇമ്മട്ടിലെല്ലാം പുലരുന്ന മാനവർ | |||
നാടിനും നാട്ടാർക്കും യശസ്സുയർത്തും. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര് =അലൻ സ്റ്റീവ് സി.ജെ. | | പേര് =അലൻ സ്റ്റീവ് സി.ജെ. | ||
| ക്ലാസ്സ് =എട്ട്-എ. | | ക്ലാസ്സ് =എട്ട്-എ. | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=ഔവർ ലേഡീ ഓഫ് ഫാത്തിമ ജി എച്ച്.എസ്. കുമ്പളങ്ങി | | സ്കൂൾ=ഔവർ ലേഡീ ഓഫ് ഫാത്തിമ ജി എച്ച്.എസ്. കുമ്പളങ്ങി |
17:53, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ പ്രകൃതി
ശാന്തസുന്ദരമീ ഭൂമിയെ സംരക്ഷിക്ക നാം ഏവരുമൊന്നായ്. പച്ചപ്പുമീ മനോഹാരിതയും നിലനിർത്തിടേണം നാം എന്നുമെന്നും. പക്ഷികൾ തൻ കൂജനാരവവും നദികൾ തൻ കളകളാരവവും പൂക്കളും, പഴങ്ങളും, കായ്കനിയും പ്രകൃതി തൻ നൽ വരദാനങ്ങളും സംരക്ഷിക്കേണം നാം എന്നുമെന്നും വാഴ്ത്തുക ധരണിയെ എക്കാലവും ശുചിത്വ ശീലങ്ങൾ നാം പാലിക്കേണം. ഇമ്മട്ടിലെല്ലാം പുലരുന്ന മാനവർ നാടിനും നാട്ടാർക്കും യശസ്സുയർത്തും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ