ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/എന്റെ പ്രകൃതി

എന്റെ പ്രകൃതി

                                                                                                        
ശാന്തസുന്ദരമീ ഭൂമിയെ
സംരക്ഷിക്ക നാം ഏവരുമൊന്നായ്.
പച്ചപ്പുമീ മനോഹാരിതയും
നിലനിർത്തിടേണം നാം എന്നുമെന്നും
പക്ഷികൾ തൻ കൂജനാരവവും
നദികൾ തൻ കളകളാരവവും
പൂക്കളും, പഴങ്ങളും, കായ്‍കനിയും
പ്രകൃതി തൻ നൽ വരദാനങ്ങളും
സംരക്ഷിക്കേണം നാം എന്നുമെന്നും
വാഴ്‍ത്തുക ധരണിയെ എക്കാലവും
ശുചിത്വ ശീലങ്ങൾ നാം പാലിക്കേണം.
ഇമ്മട്ടിലെല്ലാം പുലരുന്ന മാനവർ
നാടിനും നാട്ടാർക്കും യശസ്സുയർത്തും.
 

അലൻ സ്റ്റീവ് സി.ജെ.
എട്ട്-എ. ഔവർ ലേഡീ ഓഫ് ഫാത്തിമ ജി എച്ച്.എസ്. കുമ്പളങ്ങി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pvp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത