"ജി. വി.എച്ച്. എസ്സ്.എസ്സ് താമരശ്ശേരി/അക്ഷരവൃക്ഷം/അവൾ കരയുമ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അവൾ കരയുമ്പോൾ       <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| സ്കൂൾ കോഡ്= 47072
| സ്കൂൾ കോഡ്= 47072
| ഉപജില്ല=താമരശ്ശേരി        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=താമരശ്ശേരി        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കേഴിക്കോട്
| ജില്ല=  കോഴിക്കോട്
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Subhashthrissur| തരം=കവിത}}

00:00, 6 മേയ് 2020-നു നിലവിലുള്ള രൂപം

അവൾ കരയുമ്പോൾ      

പച്ചപ്പട്ടു വിരിച്ച എൻ കാമുകി
ചിരിച്ചിരുന്നെന്നോട്
നാളുകൾ മുന്നേ
ഇന്നവളുടെ മുഖം കറുക്കുന്നു
കരിമിഴിക്കണ്ണിലൂടെ ധാരധാരയായി
കണ്ണുനീർത്തുള്ളികൾ
കണ്ടു ചിരിക്കുന്ന
നിങ്ങളുടെ നെഞ്ചിലേക്കിറ്റിവീഴുന്ന
ആ പുണ്ണ്യ ജലത്തിലും
ഇഞ്ചിഞ്ചായി അവളുടെ ഹൃദയം മുറിക്കുന്ന
മനുഷ്യരുടെ പാപക്കറ
കഴുകിക്കളയാൻ നിങ്ങളൊരുങ്ങുന്നില്ലല്ലോ
മനുഷ്യ... അതേറെ സങ്കടമെനിക്കും
അവൾക്കും.

വിഷ്ണു ഇ. എസ്
9 E ജി വി എച്ച് എസ് എസ് താമരശ്ശേരി
താമരശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത