"ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് ആദ്യം ഒരാളിൽ കണ്ട ഈ വൈറസ് പിന്നെ ഒരു പ്രദേശം മുഴുവൻ വ്യാപിച്ചു. പിന്നീട് പർവതങ്ങളും കടലുകളും കടന്ന് ഈ വൈറസ് എല്ലാ ഭൂഖണ്ഡങ്ങളും കീഴടക്കി. ഡിസംബറിൽ കൊറോണ എന്ന പേരിൽ അറിയപ്പെട്ട ഇതിന് ശാസ്ത്രലോകം കൊവിഡ് 19 എന്ന പേ {{BoxBottom1 | ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് ആദ്യം ഒരാളിൽ കണ്ട ഈ വൈറസ് പിന്നെ ഒരു പ്രദേശം മുഴുവൻ വ്യാപിച്ചു. പിന്നീട് പർവതങ്ങളും കടലുകളും കടന്ന് ഈ വൈറസ് എല്ലാ ഭൂഖണ്ഡങ്ങളും കീഴടക്കി. ഡിസംബറിൽ കൊറോണ എന്ന പേരിൽ അറിയപ്പെട്ട ഇതിന് ശാസ്ത്രലോകം കൊവിഡ് 19 എന്ന പേ {{BoxBottom1 | ||
ര് നൽകി.2020 ജനുവരിയിൽ ആദ്യം | ര് നൽകി.2020 ജനുവരിയിൽ ആദ്യം | ||
ഒരു മനുഷ്യന്റെ ജീവൻ അപഹരിച്ചു. | ഒരു മനുഷ്യന്റെ ജീവൻ അപഹരിച്ചു. |
17:05, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
{{BoxTop1 | തലക്കെട്ട്=കൊവിഡ് ആക്രമണത്തിന്റെ നാൾവഴികൾ | | color= 4കൊവിഡ് 19 - ആക്രമണത്തിന്റെ നാൾവഴികൾ
ജീവിതത്തിൽ ഒരിക്കൽ പോലും പ്രതീക്ഷിച്ചിട്ടില്ലാത്ത ഒന്നായിരുന്നു കൊറോണയും ലോക്ഡൗണും.വേദനാജനകമാണെങ്കിലും സ്വഗൃഹങ്ങളിൽ ആരുമായും സമ്പർക്കം പുലർത്താതെ ഒറ്റക്കിരിക്കേണ്ടത് അനിവാര്യമാണ്. ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് ആദ്യം ഒരാളിൽ കണ്ട ഈ വൈറസ് പിന്നെ ഒരു പ്രദേശം മുഴുവൻ വ്യാപിച്ചു. പിന്നീട് പർവതങ്ങളും കടലുകളും കടന്ന് ഈ വൈറസ് എല്ലാ ഭൂഖണ്ഡങ്ങളും കീഴടക്കി. ഡിസംബറിൽ കൊറോണ എന്ന പേരിൽ അറിയപ്പെട്ട ഇതിന് ശാസ്ത്രലോകം കൊവിഡ് 19 എന്ന പേ {{BoxBottom1
ര് നൽകി.2020 ജനുവരിയിൽ ആദ്യം ഒരു മനുഷ്യന്റെ ജീവൻ അപഹരിച്ചു.
ഇന്ത്യയിൽ ഈ വൈറസ് ആദ്യം കണ്ടെത്തിയത് നമ്മുടെ കുഞ്ഞുകേരളത്തിലാണ്.വുഹാനിൽ നിന്നും എത്തിയ തൃശൂർസ്വദേശി ആയ ഒരു വിദ്യാർഥിനിയിൽ ആണ് റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ മാസമെത്തിയപ്പോൾ രാജ്യത്ത് ഒട്ടനവധി പേർ രോഗബാധിതരാകുകയും അനേകം പേരുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തുു. സംസ്ഥാനങ്ങളുടെ കണക്കെടുത്താൽ ഏറ്റവും കൂടുതൽ രോഗബാധിതർ മഹാരാഷ്ട്രയിലാണ്. കർമനിരതരായ ആരോഗ്യപ്രവർത്തകരുടെ നിസ്വാർഥസേവനം വിലമതിക്കാനാവാത്തതാണ്. ചൈന കഴിഞ്ഞാൽ കൊറോണ പിടിമുറുക്കിയിരിക്കുന്ന മറ്റു രാജ്യങ്ങൾ ഇറ്റലി, അമേരിക്ക, സ്പെയിൻ, ഫ്രാൻസ്, യു കെ മുതലായവയാണ്.മരണസംഖ്യയിലും രോഗബാധിതരുടെ നിരക്കിലും ലോകരാഷ്ട്രങ്ങളുടെ പട്ടികയിൽ ഇപ്പോൾ അമേരിക്കയാണ് മുന്നിൽ. ഓരോ മണിക്കൂറിലും രാജ്യങ്ങളിലെ മരണസംഖ്യ വർധിച്ചുവരുന്നു. ലോകത്തിലെ മരണനിരക്ക് ഒന്നരലക്ഷം കവിഞ്ഞു.
കൃഷി ചെയ്യുക, പുസ്തകം വായിക്കുക, വ്യായാമം ശീലമാക്കുക , അമ്മയെ ജോലികളിൽ സഹായിക്കുക തുടങ്ങിയവയിലൂടെ ലോക്ഡൗൺകാലത്തിന്റെ
വിരസതയകയറ്റാം. കൈകൾ ഇടക്കിടെ കഴുകിയും പുറത്തിറങ്ങേണ്ടിവരുമ്പോൾ മാസ്ക് ധരിച്ചും സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും വിലയേറിയ നിർദ്ദേശങ്ങൾ പാലിച്ചും നമുക്ക് സംരക്ഷണം ഉറപ്പാക്കാം. കൊറോണയെ ഈ ഭൂമുഖത്തു നിന്നു തന്നെ തുടച്ചു നീക്കാൻ കഴിയുമെന്ന ശുഭാപ്തിവിശ്വാസത്തോടെ....................
അലീന എസ് എഫ്
|
8 A ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ് തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ