"ഗവ. എൽ.പി.എസ്. പനയമുട്ടം/അക്ഷരവൃക്ഷം/ക്ഷണിക്കാതെ വന്ന അതിഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
| തലക്കെട്ട്=ക്ഷണിക്കാതെ വന്ന അതിഥി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ക്ഷണിക്കാതെ വന്ന അതിഥി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}<br>
നമ്മുടെ സുന്ദരമായ ലോകത്തിലേക്ക് കടന്നുവന്ന് മഹാമാരി പടർത്തിയ വില്ലനാണ് കൊറോണ.
അപ്രതീക്ഷിതമായിവന്ന ആ വില്ലൻ കുറേ ജനങ്ങളുടെ ജീവനെടുത്തു.
ഇതിനെ തുരത്തുവാൻ നമുക്ക് വേണ്ടത് ജാഗ്രതയാണ്, ഭയമല്ല.
സുന്ദരമായ ഈ ലോകത്തെ രക്ഷിക്കുവാൻ നമ്മൾ ചെയ്യേണ്ടത്,
    • ഹാൻഡ് വാഷ്,സോപ്പ് എന്നിവ ഉപയോഗിച്ച് നന്നായി കൈകൾ കഴുകുക.
    • പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക.
    • റോഡിൽ തുപ്പരുത്
    • ഒരു മീറ്റർ അകലം പാലിച്ചുനടക്കുക.
    • ആൾക്കൂട്ടം ഒഴിവാക്കുക.
      ഇതൊക്കെയണ് കൊറോണയെ തുരത്താനുള്ള വഴികൾ
                        കൊറോണയെന്ന വില്ലനെ നമുക്ക് ഒറ്റക്കെട്ടായിനേരിടാം

16:49, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ക്ഷണിക്കാതെ വന്ന അതിഥി

നമ്മുടെ സുന്ദരമായ ലോകത്തിലേക്ക് കടന്നുവന്ന് മഹാമാരി പടർത്തിയ വില്ലനാണ് കൊറോണ. അപ്രതീക്ഷിതമായിവന്ന ആ വില്ലൻ കുറേ ജനങ്ങളുടെ ജീവനെടുത്തു. ഇതിനെ തുരത്തുവാൻ നമുക്ക് വേണ്ടത് ജാഗ്രതയാണ്, ഭയമല്ല. സുന്ദരമായ ഈ ലോകത്തെ രക്ഷിക്കുവാൻ നമ്മൾ ചെയ്യേണ്ടത്,