ഗവ. എൽ.പി.എസ്. പനയമുട്ടം/അക്ഷരവൃക്ഷം/ക്ഷണിക്കാതെ വന്ന അതിഥി

Schoolwiki സംരംഭത്തിൽ നിന്ന്
ക്ഷണിക്കാതെ വന്ന അതിഥി

നമ്മുടെ സുന്ദരമായ ലോകത്തിലേക്ക് കടന്നുവന്ന് മഹാമാരി പടർത്തിയ വില്ലനാണ് കൊറോണ. അപ്രതീക്ഷിതമായിവന്ന ആ വില്ലൻ കുറേ ജനങ്ങളുടെ ജീവനെടുത്തു. ഇതിനെ തുരത്തുവാൻ നമുക്ക് വേണ്ടത് ജാഗ്രതയാണ്, ഭയമല്ല. സുന്ദരമായ ഈ ലോകത്തെ രക്ഷിക്കുവാൻ നമ്മൾ ചെയ്യേണ്ടത്,

   • ഹാൻഡ് വാഷ്,സോപ്പ് എന്നിവ ഉപയോഗിച്ച് നന്നായി കൈകൾ കഴുകുക.
   • പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക.
   • റോഡിൽ തുപ്പരുത് 
   • ഒരു മീറ്റർ അകലം പാലിച്ചുനടക്കുക.
   • ആൾക്കൂട്ടം ഒഴിവാക്കുക.
     ഇതൊക്കെയണ് കൊറോണയെ തുരത്താനുള്ള വഴികൾ
                        കൊറോണയെന്ന വില്ലനെ നമുക്ക് ഒറ്റക്കെട്ടായിനേരിടാം
ഐശ്വര്യബിനു
3 A ഗവ:എൽ.പി.എസ്.പനയമുട്ടം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം