"കക്കോടി പഞ്ചായത്ത് എ.യു.പി.എസ്/അക്ഷരവൃക്ഷം/ഡയറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഡയറി | color= 3 }} ഇന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color= 3
| color= 3
}}
}}
                                        ഇന്ന് വിഷുവാണ്. എല്ലാ വർഷവും സന്തോഷത്തോട് കൂടി ആഘോഷിക്കുന്ന വിഷു ഇന്നില്ല.ഇന്ന് ലോകം കൊറോണ വൈറസിന്റെ ഭീതിയിലാണ്.സമ്പന്ന രാഷ്ട്രമായ ചൈനയിലെ വു-ഹാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ്-19 വളരെ ചുരുങ്ങിയ സമയം കൊണ്ട് ലോകത്തെ കീഴ്‌പ്പെടുത്തി.അനേകായിരം ജനങ്ങൾ മരണമടഞ്ഞു.മാരകമായ  ഈ വൈറസ് രോഗം സമ്പർക്കത്തിലൂടെയാണ് പകരുന്നത്.കൃത്യമായ മരുന്നോ ചികിത്സയോ എല്ലാ എന്നുള്ളതും രോഗത്തിന്റെ ഭീകരത വർദ്ധിപ്പിക്കുന്നു.അതുകൊണ്ടുതന്നെ രോഗ വ്യാപനം തടയാനായി ലോകരാഷ്ട്രങ്ങൾ അവലംബിച്ച മാർഗ്ഗം സാമൂഹ്യ അകലം പാലിക്കുക എന്നതാണ്.പരമാവധി സാമൂഹിക അകലം പാലിക്കുന്നതിനായി ലോക്കഡൗൺ പ്രഖ്യാപിച്ചു.നമ്മുടെ കൊച്ചു കേരളവും ലോക്കഡൗണിലാണ്.ഗതാഗതം സ്‌തംഭിച്ചു.കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നു. ജനജീവിതത്തിന്റെ താളം തെറ്റാതിരിക്കാൻ ഭരണകർത്താക്കളും നീതിപാലകരും ആരോഗ്യവകുപ്പും സന്നദ്ധസേവകരും അഹോരാത്രം പ്രയത്നിക്കുന്നുണ്ട്.ഈ മഹാമരിക്കെതിരെയുള്ള  അവരുടെ പ്രവർത്തനങ്ങളിൽ ഞാനും പങ്കാളിയാകാൻ സന്നദ്ധനാണ്.
<p> ഇന്ന് വിഷുവാണ്. എല്ലാ വർഷവും സന്തോഷത്തോട് കൂടി ആഘോഷിക്കുന്ന വിഷു ഇന്നില്ല.ഇന്ന് ലോകം കൊറോണ വൈറസിന്റെ ഭീതിയിലാണ്.സമ്പന്ന രാഷ്ട്രമായ ചൈനയിലെ വു-ഹാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ്-19 വളരെ ചുരുങ്ങിയ സമയം കൊണ്ട് ലോകത്തെ കീഴ്‌പ്പെടുത്തി.അനേകായിരം ജനങ്ങൾ മരണമടഞ്ഞു.മാരകമായ  ഈ വൈറസ് രോഗം സമ്പർക്കത്തിലൂടെയാണ് പകരുന്നത്.കൃത്യമായ മരുന്നോ ചികിത്സയോ എല്ലാ എന്നുള്ളതും രോഗത്തിന്റെ ഭീകരത വർദ്ധിപ്പിക്കുന്നു.അതുകൊണ്ടുതന്നെ രോഗ വ്യാപനം തടയാനായി ലോകരാഷ്ട്രങ്ങൾ അവലംബിച്ച മാർഗ്ഗം സാമൂഹ്യ അകലം പാലിക്കുക എന്നതാണ്.പരമാവധി സാമൂഹിക അകലം പാലിക്കുന്നതിനായി ലോക്കഡൗൺ പ്രഖ്യാപിച്ചു.നമ്മുടെ കൊച്ചു കേരളവും ലോക്കഡൗണിലാണ്.ഗതാഗതം സ്‌തംഭിച്ചു.കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നു. ജനജീവിതത്തിന്റെ താളം തെറ്റാതിരിക്കാൻ ഭരണകർത്താക്കളും നീതിപാലകരും ആരോഗ്യവകുപ്പും സന്നദ്ധസേവകരും അഹോരാത്രം പ്രയത്നിക്കുന്നുണ്ട്.ഈ മഹാമരിക്കെതിരെയുള്ള  അവരുടെ പ്രവർത്തനങ്ങളിൽ ഞാനും പങ്കാളിയാകാൻ സന്നദ്ധനാണ്.</p>
                                        ഈ മഹാമാരിയെ തുരത്തിയോടിച്ച് സന്തോഷപൂര്ണമായ വിഷു ആഘോഷിക്കാൻ കഴിയണമേ എന്ന് നമുക്കൊരുമിച്ച് ദൈവത്തിനോട് പ്രാർത്ഥിക്കാം.ഈ പകർച്ചവ്യാധിയെ നാം അതിജീവിക്കുക തന്നെ ചെയ്യും.അതിജീവനത്തിൻ്റെ നല്ലൊരു നാളെ സ്വപ്നംകണ്ട് കോവിഡ്-19 എതിരെ നമുക്ക് ഒന്നിച്ചു പോരാടാം.......
    <p>                                    ഈ മഹാമാരിയെ തുരത്തിയോടിച്ച് സന്തോഷപൂര്ണമായ വിഷു ആഘോഷിക്കാൻ കഴിയണമേ എന്ന് നമുക്കൊരുമിച്ച് ദൈവത്തിനോട് പ്രാർത്ഥിക്കാം.ഈ പകർച്ചവ്യാധിയെ നാം അതിജീവിക്കുക തന്നെ ചെയ്യും.അതിജീവനത്തിൻ്റെ നല്ലൊരു നാളെ സ്വപ്നംകണ്ട് കോവിഡ്-19 എതിരെ നമുക്ക് ഒന്നിച്ചു പോരാടാം.......</p>
{{BoxBottom1
{{BoxBottom1
| പേര്= കാശിനാഥൻ എം  
| പേര്= കാശിനാഥൻ എം  
വരി 17: വരി 17:
| color= 3
| color= 3
}}
}}
{{Verified|name=sreejithkoiloth| തരം= ലേഖനം}}

16:20, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഡയറി

ഇന്ന് വിഷുവാണ്. എല്ലാ വർഷവും സന്തോഷത്തോട് കൂടി ആഘോഷിക്കുന്ന വിഷു ഇന്നില്ല.ഇന്ന് ലോകം കൊറോണ വൈറസിന്റെ ഭീതിയിലാണ്.സമ്പന്ന രാഷ്ട്രമായ ചൈനയിലെ വു-ഹാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ്-19 വളരെ ചുരുങ്ങിയ സമയം കൊണ്ട് ലോകത്തെ കീഴ്‌പ്പെടുത്തി.അനേകായിരം ജനങ്ങൾ മരണമടഞ്ഞു.മാരകമായ ഈ വൈറസ് രോഗം സമ്പർക്കത്തിലൂടെയാണ് പകരുന്നത്.കൃത്യമായ മരുന്നോ ചികിത്സയോ എല്ലാ എന്നുള്ളതും രോഗത്തിന്റെ ഭീകരത വർദ്ധിപ്പിക്കുന്നു.അതുകൊണ്ടുതന്നെ രോഗ വ്യാപനം തടയാനായി ലോകരാഷ്ട്രങ്ങൾ അവലംബിച്ച മാർഗ്ഗം സാമൂഹ്യ അകലം പാലിക്കുക എന്നതാണ്.പരമാവധി സാമൂഹിക അകലം പാലിക്കുന്നതിനായി ലോക്കഡൗൺ പ്രഖ്യാപിച്ചു.നമ്മുടെ കൊച്ചു കേരളവും ലോക്കഡൗണിലാണ്.ഗതാഗതം സ്‌തംഭിച്ചു.കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നു. ജനജീവിതത്തിന്റെ താളം തെറ്റാതിരിക്കാൻ ഭരണകർത്താക്കളും നീതിപാലകരും ആരോഗ്യവകുപ്പും സന്നദ്ധസേവകരും അഹോരാത്രം പ്രയത്നിക്കുന്നുണ്ട്.ഈ മഹാമരിക്കെതിരെയുള്ള അവരുടെ പ്രവർത്തനങ്ങളിൽ ഞാനും പങ്കാളിയാകാൻ സന്നദ്ധനാണ്.

ഈ മഹാമാരിയെ തുരത്തിയോടിച്ച് സന്തോഷപൂര്ണമായ വിഷു ആഘോഷിക്കാൻ കഴിയണമേ എന്ന് നമുക്കൊരുമിച്ച് ദൈവത്തിനോട് പ്രാർത്ഥിക്കാം.ഈ പകർച്ചവ്യാധിയെ നാം അതിജീവിക്കുക തന്നെ ചെയ്യും.അതിജീവനത്തിൻ്റെ നല്ലൊരു നാളെ സ്വപ്നംകണ്ട് കോവിഡ്-19 എതിരെ നമുക്ക് ഒന്നിച്ചു പോരാടാം.......

കാശിനാഥൻ എം
7 B കക്കോടി പഞ്ചായത്ത് എ.യു.പി.എസ്
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം