"കെ ഐ എ എൽ പി എസ് കല്ലൻചിറ/അക്ഷരവൃക്ഷം/നമുക്ക് പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= നമുക്ക് പ്രതിരോധിക്കാം <!-- നമുക്ക് പ്രതിരോധിക്കാം- സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
15:28, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നമുക്ക് പ്രതിരോധിക്കാം
ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമാണ് വ്യക്തി ശുചിത്വം. ഇതിലൂടെ നമ്മളിലേക്കും നമ്മളിൽ നിന്ന് മറ്റുള്ളവരിലേക്കും രോഗം പടരുന്നത് തടയാം.ലോകത്തെ ഒന്നാകെ ഭയപ്പെടുത്തി കൊണ്ടിരിക്കുന്ന കൊറോണ എന്ന മഹാമാരിയെ ചെറുത്തു തോൽപ്പിക്കാൻ നാം ഓരോരുത്തരും കടമപ്പെട്ടരാണ്.ഇതിനായി സർക്കാരും ആരോഗ്യപ്രവർത്തകരും നിർദേശിക്കുന്ന കാര്യങ്ങൾ നാം പാലിക്കണം. അത്യാവശ്യകാര്യത്തിന് മാത്രം പുറത്തിറങ്ങുക. മാസ്ക് ധരിക്കുക,പുറത്തുപോയി വന്നയുടൻ കൈകൾ സോപ്പിട്ട് കഴുകുക. ചുമക്കുബോഴും തുമ്മുബോഴും തൂവാല കൊണ്ട് മറച്ചു പിടിക്കുക.തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ ചെയ്യുക. എന്റെ ശുചിത്വം എന്റെ ഉത്തരവാദിത്വം ഇത് നാളെ ലോക നൻമക്കായി ചെയ്യാം.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റാരിക്കാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റാരിക്കാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത