"ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./അക്ഷരവൃക്ഷം/പാരിന്റെകണ്ണീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(nousher)
 
No edit summary
 
വരി 29: വരി 29:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

17:44, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പാരിന്റെകണ്ണീർ

നീറുന്ന പാരിന്റെ കണ്ണിർ
തുടയ്ക്കാൻ ഒരുങ്ങാത്തമക്കളെ
പോറ്റുന്ന പാരിന്റെ
ദിനമാം നിലവിളി കേൾക്കുന്നു ഞാൻ
ഭൂമി പിളരുന്ന മരണമാം
നീറ്റലോടെ അശ്രുപൊഴിക്കുന്നു
താടകയെന്ന പോൽ
ഓർക്കുക മർത്യാ നീ
ജീവൻ തുടിപ്പുള്ള
പാരെന്ന ദേവിയെ നോവിച്ചാൽ
അനുഭവിക്കും നീ ഒരുനാൾ

റിയനൗഷർ
6 B ജി.ജി.എച്ച്.എസ്.എസ് ഹരിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത