ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./അക്ഷരവൃക്ഷം/പാരിന്റെകണ്ണീർ

പാരിന്റെകണ്ണീർ

നീറുന്ന പാരിന്റെ കണ്ണിർ
തുടയ്ക്കാൻ ഒരുങ്ങാത്തമക്കളെ
പോറ്റുന്ന പാരിന്റെ
ദിനമാം നിലവിളി കേൾക്കുന്നു ഞാൻ
ഭൂമി പിളരുന്ന മരണമാം
നീറ്റലോടെ അശ്രുപൊഴിക്കുന്നു
താടകയെന്ന പോൽ
ഓർക്കുക മർത്യാ നീ
ജീവൻ തുടിപ്പുള്ള
പാരെന്ന ദേവിയെ നോവിച്ചാൽ
അനുഭവിക്കും നീ ഒരുനാൾ

റിയനൗഷർ
6 B ജി.ജി.എച്ച്.എസ്.എസ് ഹരിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത