"ഗവ. എൽ പി എസ് അണ്ടൂർകോണം/അക്ഷരവൃക്ഷം/ശുചിത്വം പ്രധാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ശുചിത്വം പ്രധാനം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം=ലേഖനം}} |
15:30, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം പ്രധാനം
ശുചിത്വമാണ് ഒരു ജീവന്റെ പ്രധാന അവശ്യഘടകം. ശുചിത്വമില്ലെങ്കിൽ ഒരു ജീവനും നല്ല രീതിയിൽ ജീവിക്കാൻ കഴിയില്ല. വളരെ പണ്ട് കാലം മുതൽക്കേ തന്നെ മനുഷ്യർ പലവിധ ശുചിത്വ പ്രവർത്തികളും ജീവിതത്തിന്റെ ഭാഗമായി ചെയ്തിരുന്നു. വീടുകളുടെ പ്രധാന വാതിലിനുമുന്നിലായി കിണ്ടിയിൽ വെള്ളം വച്ച് അകത്തു പ്രവേശിക്കുന്നതിനുമുമ്പ് കാലും കയ്യും നല്ലതുപോലെ കഴുകുമായിരുന്നു. ആ മറന്നുപോയ പാരമ്പര്യ ശുചിത്വ രീതിയിലേക്കാണ് നാം ഈ കൊറോണ കാലത്തു സ്വീകരിച്ചു വരുന്നത്. നമ്മൾ ഇനി ഒരിക്കലും ശുചിത്വം മറക്കാതെ ജീവിതത്തിന്റെ ഭാഗമായി മുന്നോട്ടു കൊണ്ടുപോകുക.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം