"സെന്റ് ഇഗ്നേഷ്യസ് യു പി എസ് പുത്തൻതോപ്പ്/അക്ഷരവൃക്ഷം/അമ്മ നന്മ സ്നേഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 42: വരി 42:
| color= 5
| color= 5
}}
}}
{{Verified|name=Sachingnair| തരം= കവിത}}

07:17, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മ നന്മ സ്നേഹം

'അമ്മ എന്ന രണ്ടു വാക്കിനു
ലോകം എന്ന രണ്ടു വാക്കിനെ കീഴടക്കാനാകും
സ്നേഹമോടെ പാലൂട്ടി,ചോറൂട്ടി
ആ മാറിന് ചൂടെത്തി വളർത്തി'

'അമ്മ എന്ൻ സ്വന്തം സുന്ദരി 'അമ്മ
ഉറക്കം വിട്ടുണർന്നാൽ പൊൻ കണി
ഉറങ്ങാൻ കിടന്നാൽ സ്വപ്നത്തിലമ്മ
എൻ അമ്മേടെ കളിയും ചിരിയും മുഖവും

എപ്പോഴും എന്നൊപ്പം കരുതണം നാഥാ
അമ്മതൻ സ്നേഹം മറ്റൊന്നിനും ഇല്ല
നേരം വെളുക്കുന്ന സമയം മുതൽക്കേ
 രാത്രി ഉറങ്ങുന്ന നേരം വരെയും
'അമ്മ ഇല്ലാത്തൊരു ലോകമില്ലെനിക്ക്'

മരണത്തിനു മ്മയ്ക്കാനാവില്ല എൻ അമ്മതൻ സ്നേഹം
മരണം എന്നെ തൊടുന്ന നാൾ വരെയും
എൻ അധരങ്ങളിൽ മനസ്സിൽ
അമ്മതൻ നന്മയും നാമവുംമാത്രമെൻ'

അമ്മയ്ക്ക് സമം സ്നേഹം മാത്രം
സ്നേഹത്തിനു സമം നന്മ മാത്രം
'അമ്മ......നന്മ...........സ്നേഹം......
'അമ്മ......നന്മ...........സ്നേഹം......'

SHEHNA
7 B സെന്റ് ഇഗ്നേഷ്യസ് യു പി എസ് പുത്തൻതോപ്പ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത