"ഗവൺമെന്റ് എൽ പി എസ്സ് നല്ലൂർവട്ടം/അക്ഷരവൃക്ഷം/ സൗഹൃദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('*[[{{PAGENAME}}/സൗഹൃദം | സൗഹൃദം]] {{BoxTop1 | തലക്കെട്ട്= സൗഹൃദ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
പാറശാല | പാറശാല | ||
| സ്കൂൾ കോഡ്= 44511 | | സ്കൂൾ കോഡ്= 44511 | ||
| ഉപജില്ല= | | ഉപജില്ല= പാറശ്ശാല | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= കഥ | | തരം= കഥ | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verification4|name=Sachingnair| തരം= കഥ}} |
07:24, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
സൗഹൃദം
സൗഹൃദം ഒരിക്കൽ ഒരു സ്കൂളിൽ മൂന്ന് കൂട്ടുകാർ ഉണ്ടായിരുന്നു. അവരുടെ പേര് അച്ചു,കിച്ചു ,സച്ചു. അവർ എന്നും ഒരുമിച്ചാണ് സ്കൂളിൽ പോകുന്നത് . ഒരു ദിവസം അവരുടെ സ്കൂളിൽ നിന്നും വിനോദയാത്ര പോകുവാൻ തീരുമാനിച്ചു. ഈ വിനോദയാത്രയിൽ അച്ചുവും സച്ചുവും പോകുവാനായി പേരു കൊടുത്തു. പക്ഷേ കിച്ചുവിന് വിനോദയാത്രക്ക് പോകുവാൻ കഴിയില്ല. അവൻ്റെ അച്ഛൻ്റെ രണ്ടു വൃക്കകളും തകരാറായിരിക്കുകയാണ്. കിച്ചുവിൻ്റെ അമ്മ വീട്ടുജോലിക്ക് പോയിട്ടാണ് എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. അച്ഛൻ്റെ ചികിത്സയ്ക്കും വീട്ടുകാര്യത്തിനും പൈസ ഉണ്ടാക്കുക എന്നത് അവൻ്റെ അമ്മയ്ക്ക് താങ്ങുവാൻ കഴിയുമായിരുന്നില്ല. അതു കൊണ്ട് കിച്ചു അമ്മയുടെ അടുത്ത് വിനോദയാത്രയുടെ കാര്യം പറഞ്ഞിരുന്നില്ല. പക്ഷേ ഇതു മനസ്സിലാക്കിയ അവൻ്റെ കൂട്ടുകാർ അവരുടെ രക്ഷിതാക്കളോട് കാര്യം പറഞ്ഞു.ഇതറിഞ്ഞ അവരുടെ രക്ഷിതാക്കൾ കിച്ചു വിൻ്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുകയും അവന് കൂട്ടുകാരോടൊത്ത് വിനോദയാത്രക്ക് പോകുവാനും സാധിച്ചു. കിച്ചുവിന് ഇത് വളരെ സന്തോഷമായി. 'നമ്മുടെ സന്തോഷം മാത്രമല്ല നമുക്ക് ചുറ്റുമുള്ളവരുടെ സന്തോഷവും അവരെ സഹായിക്കുവാനുള്ള ഒരു മനസ്സും നമുക്ക് ഉണ്ടാകണം'
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ