"കാപ്പാട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വൃത്തി നമ്മുടെ ശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വൃത്തി നമ്മുടെ ശക്തി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= വൃത്തി നമ്മുടെ ശക്തി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= വൃത്തി നമ്മുടെ ശക്തി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p>മീനുവും ഉണ്ണിയും നല്ല കൂട്ടു കാരാണ്. ഒരു ദിവസം മുറ്റത്തെ മൂവാണ്ടൻ മാവിൻ ചുവട്ടിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അവർ മാവിൻ ചുവട്ടിൽ ഒരു പഴുത്ത മാമ്പഴം വീണ് കിടക്കുന്നത് കണ്ടു. ആ മാമ്പഴത്തിന്റെ തൊട്ടടുത്തായി ഒരു കീടാണു മീനുവിനെയും ഉണ്ണിയേയും നോക്കി നിൽക്കുന്നുണ്ടായിരുന്നു. "ഇത് തന്നെ പറ്റിയ സമയം രണ്ടിനേം കുറച്ചു നാൾ അടക്കി ഇരുത്താം " കീടാണു മനസ്സിൽ കരുതി. "ഹായ് അതാ ഒരു മാമ്പഴം "ഉണ്ണി കുട്ടൻ തുള്ളിച്ചാടി. അവൻമാമ്പഴം എടുക്കാനായി ഓടി ചെന്നു. ഇത് കണ്ട കീടാണു മാമ്പഴത്തിലേക് ഒരൊറ്റ ചാട്ടം. മീനു ഞാൻ പകുതി കഴിച്ചിട്ടു നിനക്ക് തരാം ഉണ്ണി വേഗം മാമ്പഴം വായിലേക്ക് വെക്കാൻ നോക്കി. പക്ഷെ മീനു അവനെ തടഞ്ഞു "അയ്യോ ഉണ്ണി കഴിക്കല്ലേ നിനക്ക് സലിന ടീച്ചർ പറഞ്ഞത് ഓർമയില്ലേ.... പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം മാത്രെ കഴിക്കാവൂ എന്ന്. വാ നമുക്ക് ഇത് അമ്മയെ ഏല്പിക്കാം. " അവർ അമ്മയുടെ അടുത്ത് മാമ്പഴം കൊടുത്തു. അമ്മ ഒരു പാത്രത്തിൽ വെള്ളമെടുത്തു എന്നിട്ട് അതിൽ കുറച്ചു മഞ്ഞൾ പൊടി ഇട്ടു എന്നിട്ട് മാമ്പഴം എടുത്ത് അതിൽ മുക്കി വെച്ചു. പാവം കീടാണു മഞ്ഞൾ വെള്ളത്തിൽ മുങ്ങി ചത്തു പോയി.</p> | <p>മീനുവും ഉണ്ണിയും നല്ല കൂട്ടു കാരാണ്. ഒരു ദിവസം മുറ്റത്തെ മൂവാണ്ടൻ മാവിൻ ചുവട്ടിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അവർ മാവിൻ ചുവട്ടിൽ ഒരു പഴുത്ത മാമ്പഴം വീണ് കിടക്കുന്നത് കണ്ടു. ആ മാമ്പഴത്തിന്റെ തൊട്ടടുത്തായി ഒരു കീടാണു മീനുവിനെയും ഉണ്ണിയേയും നോക്കി നിൽക്കുന്നുണ്ടായിരുന്നു. "ഇത് തന്നെ പറ്റിയ സമയം രണ്ടിനേം കുറച്ചു നാൾ അടക്കി ഇരുത്താം " കീടാണു മനസ്സിൽ കരുതി. "ഹായ് അതാ ഒരു മാമ്പഴം "ഉണ്ണി കുട്ടൻ തുള്ളിച്ചാടി. അവൻമാമ്പഴം എടുക്കാനായി ഓടി ചെന്നു. ഇത് കണ്ട കീടാണു മാമ്പഴത്തിലേക് ഒരൊറ്റ ചാട്ടം. മീനു ഞാൻ പകുതി കഴിച്ചിട്ടു നിനക്ക് തരാം ഉണ്ണി വേഗം മാമ്പഴം വായിലേക്ക് വെക്കാൻ നോക്കി. പക്ഷെ മീനു അവനെ തടഞ്ഞു "അയ്യോ ഉണ്ണി കഴിക്കല്ലേ നിനക്ക് സലിന ടീച്ചർ പറഞ്ഞത് ഓർമയില്ലേ.... പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം മാത്രെ കഴിക്കാവൂ എന്ന്. വാ നമുക്ക് ഇത് അമ്മയെ ഏല്പിക്കാം. " അവർ അമ്മയുടെ അടുത്ത് മാമ്പഴം കൊടുത്തു. അമ്മ ഒരു പാത്രത്തിൽ വെള്ളമെടുത്തു എന്നിട്ട് അതിൽ കുറച്ചു മഞ്ഞൾ പൊടി ഇട്ടു എന്നിട്ട് മാമ്പഴം എടുത്ത് അതിൽ മുക്കി വെച്ചു. പാവം കീടാണു മഞ്ഞൾ വെള്ളത്തിൽ മുങ്ങി ചത്തു പോയി.</p> | ||
വരി 15: | വരി 15: | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
13:47, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വൃത്തി നമ്മുടെ ശക്തി
മീനുവും ഉണ്ണിയും നല്ല കൂട്ടു കാരാണ്. ഒരു ദിവസം മുറ്റത്തെ മൂവാണ്ടൻ മാവിൻ ചുവട്ടിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അവർ മാവിൻ ചുവട്ടിൽ ഒരു പഴുത്ത മാമ്പഴം വീണ് കിടക്കുന്നത് കണ്ടു. ആ മാമ്പഴത്തിന്റെ തൊട്ടടുത്തായി ഒരു കീടാണു മീനുവിനെയും ഉണ്ണിയേയും നോക്കി നിൽക്കുന്നുണ്ടായിരുന്നു. "ഇത് തന്നെ പറ്റിയ സമയം രണ്ടിനേം കുറച്ചു നാൾ അടക്കി ഇരുത്താം " കീടാണു മനസ്സിൽ കരുതി. "ഹായ് അതാ ഒരു മാമ്പഴം "ഉണ്ണി കുട്ടൻ തുള്ളിച്ചാടി. അവൻമാമ്പഴം എടുക്കാനായി ഓടി ചെന്നു. ഇത് കണ്ട കീടാണു മാമ്പഴത്തിലേക് ഒരൊറ്റ ചാട്ടം. മീനു ഞാൻ പകുതി കഴിച്ചിട്ടു നിനക്ക് തരാം ഉണ്ണി വേഗം മാമ്പഴം വായിലേക്ക് വെക്കാൻ നോക്കി. പക്ഷെ മീനു അവനെ തടഞ്ഞു "അയ്യോ ഉണ്ണി കഴിക്കല്ലേ നിനക്ക് സലിന ടീച്ചർ പറഞ്ഞത് ഓർമയില്ലേ.... പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം മാത്രെ കഴിക്കാവൂ എന്ന്. വാ നമുക്ക് ഇത് അമ്മയെ ഏല്പിക്കാം. " അവർ അമ്മയുടെ അടുത്ത് മാമ്പഴം കൊടുത്തു. അമ്മ ഒരു പാത്രത്തിൽ വെള്ളമെടുത്തു എന്നിട്ട് അതിൽ കുറച്ചു മഞ്ഞൾ പൊടി ഇട്ടു എന്നിട്ട് മാമ്പഴം എടുത്ത് അതിൽ മുക്കി വെച്ചു. പാവം കീടാണു മഞ്ഞൾ വെള്ളത്തിൽ മുങ്ങി ചത്തു പോയി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ