"കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/അക്ഷരവൃക്ഷം/ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
            അതിജീവനം
       
  അതിജീവിക്കും ഈ കാലം  
  അതിജീവിക്കും ഈ കാലം  
അതിജീവിച്ചിട്ടും ഈ സമയം  
അതിജീവിച്ചിട്ടും ഈ സമയം  

21:40, 28 മേയ് 2020-നു നിലവിലുള്ള രൂപം

അതിജീവനം      

         
 അതിജീവിക്കും ഈ കാലം
അതിജീവിച്ചിട്ടും ഈ സമയം
അതിജീവിച്ചിടും നമ്മൾ അതിജീവിച്ചിടും
കൊറോണ എന്ന ഭീകരനെ അതിജീവിച്ചിടും.
ഭീതി അല്ല കരുതൽ കൊണ്ട്
 വൈറസിനെ തുരുത്തിടാം
കൈകൾ കഴുകിയും മാസ്ക്കുകൾ
ധരിച്ചും കൊറോണയെ തുരത്തിടാം.
  ലോകഡൗണിൽ നിയമമനുസരിച്ചിടാം
 ആവശ്യമെങ്കിൽ മാത്രം പുറത്തു പോയിടാം
രോഗലക്ഷണം ഉണ്ടെങ്കിൽ ദിശപ്രവർത്തകരെ അറിയിച്ചിടാം.
ആരോഗ്യ പ്രവർത്തകരെ അനുസരിച്ചിടാം
 ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി പ്രാർത്ഥിച്ചിടാം.
 


ജിയാ തോമസ്
6A കാതോലിക്കേററ് എച്ച് എസ് എസ് പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - കവിത