അതിജീവിക്കും ഈ കാലം
അതിജീവിച്ചിട്ടും ഈ സമയം
അതിജീവിച്ചിടും നമ്മൾ അതിജീവിച്ചിടും
കൊറോണ എന്ന ഭീകരനെ അതിജീവിച്ചിടും.
ഭീതി അല്ല കരുതൽ കൊണ്ട്
വൈറസിനെ തുരുത്തിടാം
കൈകൾ കഴുകിയും മാസ്ക്കുകൾ
ധരിച്ചും കൊറോണയെ തുരത്തിടാം.
ലോകഡൗണിൽ നിയമമനുസരിച്ചിടാം
ആവശ്യമെങ്കിൽ മാത്രം പുറത്തു പോയിടാം
രോഗലക്ഷണം ഉണ്ടെങ്കിൽ ദിശപ്രവർത്തകരെ അറിയിച്ചിടാം.
ആരോഗ്യ പ്രവർത്തകരെ അനുസരിച്ചിടാം
ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി പ്രാർത്ഥിച്ചിടാം.