"ജി.എം.എൽ.പി.എസ്, പാലച്ചിറ/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 26: വരി 26:
| color=  1     
| color=  1     
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

04:57, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19      

ഭയപ്പെടേണ്ടതില്ല നാം കൊറോണ എന്ന മാരിയെ
കരുതലോടെ നേരിടാം കൊറോണ എന്ന മാരിയെ
ഇടയ്ക്കിടെ കൈകളെ സോപ്പുകൊണ്ട് കഴികിടാം
വീടുവിട്ടു പോകുകിൽ മാസ്ക് നാം ധരിക്കണം
ഒത്തുചേരുംവേളകൾ കഴിവതും മാറ്റിടാം
നിയമപാലകർ നൽകിയിട്ടും വാക്കുകൾ ശ്രവിച്ചിടാം
കർശനമായി നമ്മളിൽ ശുചിത്വബോധം ഉണരണം
ഒത്തുചേർന്ന് പൊരുതിയാൽ തുരത്തിടാം കൊറോണയെ.

സദ
3 A ജി എം എൽ പി എസ് പാലച്ചിറ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത