Login (English) Help
ഭയപ്പെടേണ്ടതില്ല നാം കൊറോണ എന്ന മാരിയെ കരുതലോടെ നേരിടാം കൊറോണ എന്ന മാരിയെ ഇടയ്ക്കിടെ കൈകളെ സോപ്പുകൊണ്ട് കഴികിടാം വീടുവിട്ടു പോകുകിൽ മാസ്ക് നാം ധരിക്കണം ഒത്തുചേരുംവേളകൾ കഴിവതും മാറ്റിടാം നിയമപാലകർ നൽകിയിട്ടും വാക്കുകൾ ശ്രവിച്ചിടാം കർശനമായി നമ്മളിൽ ശുചിത്വബോധം ഉണരണം ഒത്തുചേർന്ന് പൊരുതിയാൽ തുരത്തിടാം കൊറോണയെ.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത