"കക്കോടി പഞ്ചായത്ത് എ.യു.പി.എസ്/അക്ഷരവൃക്ഷം/ കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്=കോവിഡ്-19 | color=3 }} ലോകം കൊറോണ ഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 13: | വരി 13: | ||
| സ്കൂൾ= കക്കോടി പഞ്ചായത്ത് യു പി എസ് | | സ്കൂൾ= കക്കോടി പഞ്ചായത്ത് യു പി എസ് | ||
| സ്കൂൾ കോഡ്= 17472 | | സ്കൂൾ കോഡ്= 17472 | ||
| ഉപജില്ല= ചേവായൂർ | | ഉപജില്ല= ചേവായൂർ | ||
| ജില്ല= കോഴിക്കോട് | | ജില്ല= കോഴിക്കോട് | ||
| തരം=ലേഖനം | | തരം=ലേഖനം | ||
| color=3 | | color=3 | ||
}} | }} | ||
{{Verification4|name=sreejithkoiloth| തരം=ലേഖനം}} |
18:25, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡ്-19
ലോകം കൊറോണ ഭീതിയിലാണ്.ചൈനയിലെ വു-ഹാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ്-19 വളരെ ചുരുങ്ങിയ സമയം കൊണ്ട് ലോകത്തെ കീഴ്പ്പെടുത്തി.അനേകായിരം ജനങ്ങൾ മരണമടഞ്ഞു.മാരകമായ ഈ വൈറസ് രോഗം സമ്പർക്കത്തിലൂടെയാണ് പകരുന്നത്ത്.കൃത്യമായ മരുന്നോ ചികിത്സയൊ ഇല്ലാ എന്നുള്ളതും രോഗത്തിന്റെ ഭീകരത വർദ്ധിപ്പിക്കുന്നു.അതിനാൽ രോഗവ്യാപനം തടയാനായി ലോകരാഷ്ട്രങ്ങൾ അവലംബിച്ച മാർഗം സാമൂഹ്യക അകലം പാലിക്കുക എന്നതാണ്.പരാമവിധി സാമൂഹിക അകലം പാലിക്കുന്നതിനായി രാജ്യമൊട്ടാകെ ലോക്കഡോൺ പ്രഖ്യാപിച്ചപ്പോൾ നമ്മുടെ കൊച്ചുകേരളവും ലോക്കഡൗണിലാണ് . കടകോമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നു.പൊതുഗതാഗതം സ്തംഭിച്ചു നിൽക്കുന്നു .ജനജീവിതത്തിന്റെ താളംതെറ്റാതിരിക്കാൻ ഭരണകർത്താക്കളും നീതിപാലികരും സന്നദ്ധസേവകരും അഹോരാത്രം പ്രയത്നിക്കുന്നുണ്ട്.ഈ മഹാമാരിയെ തുരത്തിയോടിക്കാനുള്ള പ്രയത്നത്തിൽ നമുക്കും ഒത്തുചേരാം. ഈ മഹാമാരിയെ നാം അതി ജീവിക്കുകതന്നെ ചെയ്യും അതിജീവനത്തിന്റെ പാതയിൽ നല്ലഒരു നാലയ്ക്കായി നമുക്ക് കാത്തിരിക്കാം. ശുഭാപ്തി വിശ്വാസത്തോടെ
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം