"ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം/അക്ഷരവൃക്ഷം/അകലുന്നുവോ അവധികാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(അകലുന്നുവോ അവധികാലം)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- അകലുന്നുവോ അവധികാലം -->
| തലക്കെട്ട്=   അകലുന്നുവോ അവധികാലം      <!-- അകലുന്നുവോ അവധികാലം -->
| color=         <!-- color - 3 -->
| color= 3      <!-- color - -->
}}
}}
<center> <poem>
<center> <poem>
വരി 16: വരി 16:
{{BoxBottom1
{{BoxBottom1
| പേര്= ആര്യ എസ്. ബി
| പേര്= ആര്യ എസ്. ബി
| ക്ലാസ്സ്=     <!-- 4C-->
| ക്ലാസ്സ്= 4C  <!-- -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം,തിരുവനന്തപുരം, കാട്ടാക്കട -->
| സ്കൂൾ= ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം         <!-- ,തിരുവനന്തപുരം, കാട്ടാക്കട -->
| സ്കൂൾ കോഡ്=44318  
| സ്കൂൾ കോഡ്=44318  
| ഉപജില്ല=       <!-- കാട്ടാക്കട -->  
| ഉപജില്ല= കാട്ടാക്കട      <!-- -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=     <!-- കവിത-->   
| തരം= കവിത    <!-- കവിത-->   
| color=     <!-- 3 -->
| color= 3    <!-- 3 -->
}}
}}

12:13, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അകലുന്നുവോ അവധികാലം

പൂക്കളും പുഴകളും കാറ്റും
നിറഞ്ഞൊരു ഗ്രാമീണ ഭംഗി തുളുമ്പുമെൻ ഗ്രാമം
തൊടിയിലൂടോടി കളിക്കുവാനാശിച്ചു
പലതും നിനച്ചിരുന്നുഞാൻ ഒരിക്കൽ
എന്റെ മോഹങ്ങളെല്ലാം
പൊലിഞ്ഞുപോയി ഏതോ
മഹാവ്യാധിതൻ പേരിൽ
ഗ്രാമത്തിൻ സുന്ദരകാഴ്ചകൾ
അന്യമായി ഞാനിന്നു നാലുചുമരുകൾക്കുളളിൽ.

ആര്യ എസ്. ബി
4C ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത