Login (English) Help
പൂക്കളും പുഴകളും കാറ്റും നിറഞ്ഞൊരു ഗ്രാമീണ ഭംഗി തുളുമ്പുമെൻ ഗ്രാമം തൊടിയിലൂടോടി കളിക്കുവാനാശിച്ചു പലതും നിനച്ചിരുന്നുഞാൻ ഒരിക്കൽ എന്റെ മോഹങ്ങളെല്ലാം പൊലിഞ്ഞുപോയി ഏതോ മഹാവ്യാധിതൻ പേരിൽ ഗ്രാമത്തിൻ സുന്ദരകാഴ്ചകൾ അന്യമായി ഞാനിന്നു നാലുചുമരുകൾക്കുളളിൽ.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത