"സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/അക്ഷരവൃക്ഷം/കോവിഡ് കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
കോവിഡും തോറ്റോടിടും ജാഗ്രത കരുത്തേകും | കോവിഡും തോറ്റോടിടും ജാഗ്രത കരുത്തേകും | ||
പതറേണ്ട, ഭയക്കെണ്ട ഒരുമയായി നീങ്ങിടാം... | പതറേണ്ട, ഭയക്കെണ്ട ഒരുമയായി നീങ്ങിടാം... | ||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അന്നേറ്റ് ജിജോ | |||
| ക്ലാസ്സ്=8C <!-- --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ് ജോസഫ്‌സ് ജി എച്എസ് എസ് കറുകുറ്റി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 25041 | |||
| ഉപജില്ല= അങ്കമാലി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= എറണാകുളം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
22:10, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒന്നാണ് നാം
കോവിഡ് കാലം നേരിടാം നേരിടാം ഒന്നായി നേരിടാം, മഹാമാരിയാം കൊറോണ തൻ വിപത്തിനെ ജാഗ്രതയോടെ മുന്നേറിടാം വൈറസിൻ കണ്ണിയാകാതി ടാം, കണ്ണി പൊട്ടിച്ചിടാം, അമുല്യമാർന്നതാം, സ്വജീവനെ നേടിടാം നമ്മൾ തൻ സോദര ജീവനെയും ഒഴിവാക്കിടാം സ്‌നേഹ സന്ദര്ശനങ്ങളും ഒഴിവാക്കിടാം ഹസ്തദാനവും അകന്നിരുന്നാലും ഹൃദയങ്ങളാൽ ഒരുമിച്ചിടാം ഈ ഭൂവിൽ കൂടുമ്പോൾ ഇമ്പമാര്ന്നൊരു കുടുംബത്തിൽ കളി ചിരികളും കലപിലകളും കൂട്ടാൻ പിഞ്ചോമനകളെ മാറോടു ചേർക്കുവാൻ കഥകളും ചൊല്ലുവാൻ സമയമേറെ വ്യക്തിശുചിത്വവും പരിസര ശുദ്ധിയും ഈ നാളിൽ ഉറപ്പാക്കിടാം പച്ചക്കറികളും ഉദ്യാന സൃഷ്‌ടിയും നേരം പോക്കുകളാക്കിടാം ഓഖിയും പ്രളയവും നിപ്പയും തോറ്റോടി അതിജീവനത്തിന്റെ കരുത്തില്ലേ നമ്മൾക്ക് കോവിഡും തോറ്റോടിടും ജാഗ്രത കരുത്തേകും പതറേണ്ട, ഭയക്കെണ്ട ഒരുമയായി നീങ്ങിടാം...</poem>
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ