"എം.ടി.എൽ.പി.സ്കൂൾ ഉമയാറ്റുകര/അക്ഷരവൃക്ഷം/അഹങ്കാരിയായ കാക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:


{(BoxTop1
{{BoxTop1
| തലക്കെട്ട്=  അഹങ്കാരിയായ കാക്ക      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  അഹങ്കാരിയായ കാക്ക      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

22:01, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അഹങ്കാരിയായ കാക്ക

പണ്ട് ഗോവിന്ദൻ എന്ന് പേരുള്ള ഒരാൾ താമസിച്ചിരുന്നു . അയാൾക്ക്‌ ഒരു കാക്ക ഉണ്ടായിരുന്നു .അയാൾ എന്നും ആ കാക്കക്ക് ആഹാരം കൊടുക്കുമായിരുന്നു . എന്നും സ്വാദിഷ്ടമായ ഭക്ഷനം <
കഴിച്ച കാക്ക തടിച്ചു് ഉരുണ്ടു . തന്റെ സൗന്ദര്യത്തെയും ആരോഗ്യത്തെയും കുറിച്ചു് കാക്ക മറ്റു പക്ഷികളോട് പൊങ്ങച്ചം പറയാൻ തുടങ്ങി. ഒരു ദിവസം അയൽ ഗ്രാമത്തിൽ നിന്നും കുറെ അരയന്നങ്ങൾ
അവിടെ എത്തി .അരയന്നങ്ങളുടെ സൗന്ദര്യത്തെ കുറിച്ചു് ഗോവിന്ദൻ പുകഴ്ത്തി പറഞ്ഞു . എന്നാൽ ഇതു കാക്കക്ക് സഹിച്ചില്ല .കാക്ക ഗോവിന്ദന്റെ കണ്ണിനു ഒരു കൊത്തു കൊടുത്തു . പാല് കൊടുത്ത
കൈയ്ക്ക് തന്നെ കൊത്തി എന്ന് മനസ്സിലാക്കിയ ഗോവിന്ദൻ കാക്കയെ അടിച്ചോടിച്ചു .കാക്ക ജീവനും കൊണ്ട് രക്ഷപെട്ടു. വിശപ്പും ദാഹവും സഹിക്കാൻ വൈയ്യാതെ തനിക്ക് പറ്റിയ അമളി ഓർത്തു സങ്കടപ്പെട്ടു .

അഭിമന്യു .ജി
2 A എം ടി എൽ പി സ്കൂൾ ഉമയാറ്റുകര
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ