"ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (37042 എന്ന ഉപയോക്താവ് D.B.H.S.S.Thiruvalla എന്ന താൾ ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ എന്നാക്കി മാറ്റിയിര...) |
(ചെ.) (Prettyurl ശെരിയാക്കി) |
||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|DBHSS Thiruvalla}} | ||
{{Infobox School| | {{Infobox School| | ||
<!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> |
18:48, 3 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ | |
---|---|
വിലാസം | |
തിരുവല്ല കാവുംഭാഗം പി.ഒ , തിരുവല്ല 689 102 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 05 - 1922 |
വിവരങ്ങൾ | |
ഫോൺ | 0469-2700780 |
ഇമെയിൽ | dbhstvla@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37042 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | എസ്.ജയ |
പ്രധാന അദ്ധ്യാപകൻ | ബി.ശ്രീകല |
അവസാനം തിരുത്തിയത് | |
03-10-2020 | Adithyak1997 |
ചരിത്രം
പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്ന തിരുവല്ലയിൽ നിന്ന് നാലു കിലോമീറ്റർ പടിഞ്ഞാറ് കാവുംഭാഗം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളാണ് ഡി.ബി.എച്ച്. എസ്.എസ്.1922 ൽ ആരംഭിച്ച ഈ സ്കൂൾ "ഹിന്ദു ഇംഗ്ളീഷ് മിഡിൽ സ്കൂൾ" ഏന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. തുടർന്ന് 1952 ൽ ഈ സ്ഥാപനം ദേവസ്വം ബോർഡിന് കൈമാറുകയും ഡി.ബി. എച്ച്. എസ്.എസ്. എന്നറിയപ്പെടുകയും ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 21 ക്ലാസ്സുകൾ ഇപ്പോൾ പ്രവർത്തിക്കുന്നു. വിപുലമായ കമ്പ്യൂട്ടർ ലാബും, ലൈബ്രറിയും, സയൻസ് ലാബും, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- റെഡ്ക്രോസ്.
ചിത്രം=redcross.JPG
പ്രവേശനോൽസവം 2017-18
ചിത്രം=Pravesanolsavam2017.JPG
June 5 2017 പരിസ്തിതിദിനാചരണം
SCHOOL BUS പുതിയ ബസിൻെറ കന്നി യാത്ര
- സ്കൂൾ ബാൻഡ്സെറ്റ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
തിരുവിതാംകൂർ ദേവസ്വം ബോർഡ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
എം.എസ്.അനന്തസുബ്രമണ്യ അയ്യർ | |
എം. ജി. കൃഷ്ണപിള്ള | |
1938-1958 | കെ. ജി. കൃഷ്ണപ്പണിക്കർ |
1958- 03/68 | സി. കെ. പരമേശ്വരൻ പിള്ള |
03/68 -12/69 | കെ. ചന്ദ്രശേഖരൻ പിള്ള |
12/69- 05/71 | റ്റി.ജി. നാരായണൻ നായർ |
06/71- 03/84 | പി. ജി. പുരുഷോത്തമപ്പണിക്കർ |
04/84 -05/84 | എസ്. ശാരദാമ്മ |
06/84 -03/88 | പി. വി. രാമകൃഷ്ണൻ നായർ |
04/88 -06/90 | ജി. ശേഖരപിള്ള |
06/90 -05/91 | എസ്. സോമനാഥൻ പിള്ള |
06/91 -03/92 | എസ്. ബാലകൃഷ്ണ വാര്യർ |
04/92 -05/93 | എം. നാരായണ ഭട്ടതിരി |
06/93 -03/95 | വി.ജി. സദാശിവൻ പിള്ള |
04/95 -04/97 | വി.എസ്. ഗോപിനാഥൻ നായർ |
04/97 -03/98 | കെ. കോമളമണിയമ്മ |
04/98 -03/03 | ആർ. ഗൗരിക്കുട്ടിയമ്മ |
04/03 -05/06 | എസ്. രവീന്ദ്രൻ നായർ |
06/06 -10/06 | വിജയമ്മ എൻ. ജെ. |
10/06 -03/08 | പി. ആർ. പ്രസന്നകുമാരി |
4/08 - 3/10 | ഏ. ആർ. രാജശേഖരൻ പിള്ള |
4/10- 3/11 | പി. ലീലാവതി അന്തർജനം |
4/11- 5/14 | ഐ. ഗിതാദേവി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- (കല,സാഹിത്യം) 1. പ്രൊഫ. ജി. കുമാരപിള്ള -കവി , കേരള സർവകലാശാല സെനറ്റ് അംഗം
- 2. പ്രൊഫ. വി. ഡി. കൃഷ്ണൻ നമ്പ്യാർ -കേരള സാഹിത്യ അവാർഡ്, കേന്ദ്രസാഹിത്യ അവാർഡ് ജേതാവ്
- (രാഷ്ട്രീയം) 1. ശ്രീ. വി. പി.പി. നമ്പൂതിരി -എം. എൽ.എ. , സ്വാതന്ത്ര്യ സമരസേനാനി
- (പൊതു സേവകർ)1. പ്രൊഫ. വി. എസ്.മാധവൻ നായർ - തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ മെമ്പർ
- 2. ശ്രീ. കോന്നിയൂർ ആർ. നരേന്ദ്രനാഥ് - ഡയറക്ടർ - എ. ഐ. ആർ.ചിത്രം=Pravesanolsavam.jpg
- 3. ശ്രി. ജി. ഗോപാലകൃഷ്ണ പിള്ള -ഐ. എ. എസ്.
- (സിനിമ ലോകം) 1. ശ്രീമതി. പാർവതി - നടി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.3720676,76.5546732| zoom=15}}