"കാഞ്ഞിരോട് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Schoolwiki:കാഞ്ഞിരോട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം എന്ന താൾ കാഞ്ഞിരോട് എൽ പി സ്കൂൾ എന്ന തലക്കെട്ടിലേയ...) |
(ചെ.) (Sreejithkoiloth (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...) |
||
വരി 23: | വരി 23: | ||
| പി.ടി.ഏ. പ്രസിഡണ്ട്= ലിംന.വി | | പി.ടി.ഏ. പ്രസിഡണ്ട്= ലിംന.വി | ||
| സ്കൂൾ ചിത്രം= 13314-1.jpg | | | സ്കൂൾ ചിത്രം= 13314-1.jpg | | ||
} | |||
== ചരിത്രം == | == ചരിത്രം == | ||
. | . |
21:41, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
{{Infobox AEOSchool | സ്ഥലപ്പേര് = കാഞ്ഞിരോട് | വിദ്യാഭ്യാസ ജില്ല= കണ്ണൂർ | റവന്യൂ ജില്ല= കണ്ണൂർ | സ്കൂൾ കോഡ്= 13314 | സ്ഥാപിതവർഷം= 1903 | സ്കൂൾ വിലാസം= കാഞ്ഞിരോട് | പിൻ കോഡ്= 670592 | സ്കൂൾ ഫോൺ= 9562051778 | സ്കൂൾ ഇമെയിൽ= kanhirodealps@gmail.com | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല= കണ്ണൂർ നോർത്ത് | ഭരണ വിഭാഗം= മാനേജ്മെൻറ് | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= എൽ പി | പഠന വിഭാഗങ്ങൾ2= | മാദ്ധ്യമം= മലയാളം | ആൺകുട്ടികളുടെ എണ്ണം= 34 | പെൺകുട്ടികളുടെ എണ്ണം= 27 | വിദ്യാർത്ഥികളുടെ എണ്ണം= 61 | അദ്ധ്യാപകരുടെ എണ്ണം= 6 | പ്രധാന അദ്ധ്യാപകൻ= വസന്തകുമാരി.കെ | പി.ടി.ഏ. പ്രസിഡണ്ട്= ലിംന.വി | സ്കൂൾ ചിത്രം= 13314-1.jpg | }
ചരിത്രം
. മുണ്ടേരി ഗ്രാമപഞ്ചായത്തിൽ ഒമ്പതാം വാർഡിൽ സ്ഥിതിചെയ്യുന്ന കാഞ്ഞിരോട് എ .എ ൽ പി സ്കൂൾ .1903 ലാണ് സ്ഥാപിതമായത് .നൂറിലധികം വർഷത്തെ സേവന മാഹാത്മ്യം കൊണ്ട് ഇ ന്നും നാടിന്നഭിമാനമായി ഈ വിദ്യാലയം തലയുയർത്തി നില്കുന്നു .
നാലുഭാഗത്തും വയൽ , സമീപത്തു കൂടി കളകളം പാടിക്കൊണ്ട് ഒഴുകുന്ന തോട്, കുറച്ചകലെയായി ഹരിതാഭമായ കുന്ന് , തികച്ചും ഗ്രാമീണാധരീഷം .കൊണ്ട് അനുഗ്രഹീതമാണ് ഈ വിദ്യാലയം ."വയൽ സ്കൂൾ " എന്നാണ് നാട്ടുകാർ പറയുന്ന പേര്. സ്കൂളിന് ചുറ്റുമതിലുണ്ട് . മുറ്റത് തണൽ വിരിയിച്ചു നിൽക്കുന്ന മാവ് . അന്യം നിന്നുപോകുന്ന നെൽകൃഷി കാണാനും പഠിക്കാനും കുട്ടികൾക്ക് മുറ്റത് ഇറങ്ങിയാൽ മതി .ഞാറു നടുന്ന സ്ത്രീകൾ ഷീനമറിയാതിരിക്കാൻ കൃഷിപാട്ടുകൾ പാടുന്നതുകാണാനും കാണാം . ഈ വിദ്യാലയം സ്ഥാപിച്ചത് ശ്രീ കണ്ണൻ മാസ്റ്ററായിരുന്നു . ഇവിടുത്തെ ഹെഡ്മാസ്റ്ററും അദ്ദേഹമായിരുന്നു .
ഭൗതികസൗകര്യങ്ങൾ
മെച്ചപ്പെട്ട ഭൗതിക സൗകര്യം സ്കൂളിനുണ്ട്. വിശാലമായ ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ്, വായനാമൂല, ലൈബ്രറി സൗകര്യം, മെച്ചപ്പെട്ട പാചകപ്പുര, പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കാനുള്ള സൗകര്യം, സ്വന്തമായ വാഹനം എന്നിവ സ്കൂളിൻറെ പ്രത്യേകതയാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
ഒറിഗാമി ശില്പശാല, ദ്വിദിന സഹവാസ ക്യാമ്പുകൾ, കലാകായിക രംഗത്തെ വിദഗ്ധ പരിശീലനം, പച്ചക്കറി തോട്ടം, പൂന്തോട്ടം
മാനേജ്‌മെന്റ്
മാനേജർ സുധേഷ്ണയുടെ നിയന്ത്രണത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
മുൻസാരഥികൾ
ശ്രീമതി വിജയകുമാരി ടീച്ചർ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഡോ.തങ്കമണി, അബ്ദുൾഖാദർ എഞ്ചിനിയർ
വഴികാട്ടി
{{#multimaps: 11.918807, 75.470560 | width=800px | zoom=16 }}