"ഹോളി ഫാമിലി എൽ പി ജി സ്കൂൾ, ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Ceryl Issac) |
(Ceryl Issac) |
||
വരി 65: | വരി 65: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
# | # ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായി ഓവറോൾ കിരീടം. | ||
# | # ഉപജില്ലാ ശാസ്ത്ര - ഗണിത ശാസ്ത്ര പ്രവർത്തി പരിചയമേള തുടർച്ചയായി ഓവറോൾ കിരീടം | ||
# 2019 - 2020 കുമാരി സാനിയ സജി, വ്യക്തിഗത ചാമ്പ്യൻഷിപ്, ഉപജില്ലാ കായിക മേള എൽ പി മിനി വിഭാഗം | # 2019 - 2020 കുമാരി സാനിയ സജി, വ്യക്തിഗത ചാമ്പ്യൻഷിപ്, ഉപജില്ലാ കായിക മേള എൽ പി മിനി വിഭാഗം | ||
# 2011 ൽ ലോക ബഹിരാകാശ ആചരണത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് ISRO യുടെ മെഡലും, സർട്ടിഫിക്കറ്റും ലഭിച്ചു. | |||
# അക്കാദമിക് തലത്തിലും വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന LSS, വിജ്ഞാനോത്സവം, ഗാന്ധി ദർശൻ, യൂറിക്കാ പരീക്ഷ, വിദ്യാരംഗം കലാ സാഹിത്യ വേദി, താലൂക്ക് ജില്ലാ തര മത്സരങ്ങൾ എന്നിവയിലും ഇവിടുത്തെ കുട്ടികൾ ഉന്നത സ്ഥാനം കരസ്ഥമാക്കുന്നു. | |||
# 2019 ൽ നടത്തിയ ദേശീയ ജനസംഖ്യ കണക്കെടുപ്പിൽ ഈ സ്കൂളിലെ അധ്യാപികയായ ശ്രീമതി എത്സമ്മ എൻ ജിക്ക് മികച്ച എന്യൂമേറ്റർക്കുള്ള രാഷ്ട്രപതിയുടെ മെഡലും, സർട്ടിഫിക്കറ്റും ലഭിച്ചു. | |||
# 2017 - 2018 അദ്ധ്യയന വർഷത്തിൽ ചേർത്തല ഉപജില്ലയിലെ ഏറ്റവും മികച്ച സ്കൂളിനുള്ള ട്രോഫി സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ബഹു. ശ്രീ.തോമസ് ഐസക്കിൽ നിന്ന് ഹോളി ഫാമിലി സ്കൂളിന് ലഭിച്ചു. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
21:11, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഹോളി ഫാമിലി എൽ പി ജി സ്കൂൾ, ചേർത്തല | |
---|---|
![]() | |
വിലാസം | |
ചേർത്തല CMC-30,ചേർത്തല പി.ഒ, , 688524 | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 04782811278 |
ഇമെയിൽ | 34234cherthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34234 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | ഇംഗ്ലീഷ്, മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ട്രീസാമ്മ ജോൺ പി |
അവസാനം തിരുത്തിയത് | |
18-04-2020 | HFLPGS |
................................
ചരിത്രം
1921 ൽ തിരുക്കുടുംബ വിലാസം പ്രൈമറി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. പെൺകുട്ടികൾക്ക് മാത്രമായി ഒരു വിദ്യാലയം വേണമെന്ന ആഗ്രഹത്തോടെ അന്നത്തെ മുട്ടം പള്ളി വികാരി ശ്രമിച്ചതിന്റെ ഫലമായാണ് ഈ സ്കൂൾ ആരംഭിച്ചത്. ഈ വിദ്യാലയം ചേർത്തല പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് സെന്റ് മേരീസ് ഫൊറോനാ പള്ളിയുടെ മുൻഭാഗത്തായി[പടിഞ്ഞാറു വശം]സ്ഥിതി ചെയ്യുന്നു. ഇവിടെ 1 മുതൽ 4 വരെ ക്ലാസ്സുകളുണ്ട് 2017 മുതൽ LKG, UKG യും കൂടി ഇവിടെ പ്രവർത്തനമാരംഭിച്ചു. ചേർത്തല ഉപജില്ലയിലെ പെൺകുട്ടികൾക്ക് വേണ്ടി മാത്രം ഉള്ള ഏക ലോവർ പ്രൈമറി വിദ്യാലയം ആണ് ഹോളി ഫാമിലി എൽ പി ജി സ്കൂൾ, മുട്ടം.
1996 - 1997 - ൽ സ്കൂളിന്റെ പ്ളാറ്റിനം ജൂബിലി പ്രൗഢ ഗംഭീരമായി ആഘോഷിക്കുകയുണ്ടായി. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹു. ശ്രീ. പി. ജെ. ജോസഫ്, പ്രസിദ്ധ കവി ശ്രീ. കുഞ്ഞുണ്ണി മാഷ് തുടങ്ങിയവർ ജൂബിലി ആഘോഷങ്ങളിലെ വിശിഷ്ട സാന്നിദ്ധ്യമായിരുന്നു.
ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ പലരും ജീവിതത്തിന്റെ നാനാ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു വരുന്നു. സുപ്രസിദ്ധ സിനിമാതാരവും സംവിധായകനുമായ അന്തരിച്ച ശ്രീ രാജൻ പി. ദേവ്, ചേർത്തല നഗരസഭയുടെ മുൻ ചെയർപേഴ്സൺ ശ്രീമതി ഏലിക്കുട്ടി ജോൺ, മുൻ ചെയർമാൻ ശ്രീ. ഐസക് മാടവന, ഇപ്പോഴത്തെ ചെയർമാൻ ശ്രീ. വി. ടി. ജോസഫ്, സിനിമാ താരം രാധിക, മൃദംഗ കലാകാരി സന്ധ്യ എസ് പ്രഭു, സംഗീതജ്ഞ ദീപ്തി ഷേണായി കൂടാതെ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലും വിദേശ രാജ്യങ്ങളിലും ജോലി ചെയ്യുന്ന പ്രഗത്ഭരായ നേഴ്സുമാർ, ഡോക്ടർമാർ, എഞ്ചിനിയേഴ്സ്, അധ്യാപകർ തുടങ്ങിയവർ ഈ സ്കൂളിന്റെ അഭിമാനങ്ങളാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- 2016 - 2019 ശ്രീ ഡൊമിനിക് എം ടി
- 2015 - 2016 ശ്രീമതി ആലീസ് ഐസക്
- 2011 - 2016 ശ്രീമതി ലില്ലിക്കുട്ടി ചാക്കോ
നേട്ടങ്ങൾ
- ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായി ഓവറോൾ കിരീടം.
- ഉപജില്ലാ ശാസ്ത്ര - ഗണിത ശാസ്ത്ര പ്രവർത്തി പരിചയമേള തുടർച്ചയായി ഓവറോൾ കിരീടം
- 2019 - 2020 കുമാരി സാനിയ സജി, വ്യക്തിഗത ചാമ്പ്യൻഷിപ്, ഉപജില്ലാ കായിക മേള എൽ പി മിനി വിഭാഗം
- 2011 ൽ ലോക ബഹിരാകാശ ആചരണത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് ISRO യുടെ മെഡലും, സർട്ടിഫിക്കറ്റും ലഭിച്ചു.
- അക്കാദമിക് തലത്തിലും വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന LSS, വിജ്ഞാനോത്സവം, ഗാന്ധി ദർശൻ, യൂറിക്കാ പരീക്ഷ, വിദ്യാരംഗം കലാ സാഹിത്യ വേദി, താലൂക്ക് ജില്ലാ തര മത്സരങ്ങൾ എന്നിവയിലും ഇവിടുത്തെ കുട്ടികൾ ഉന്നത സ്ഥാനം കരസ്ഥമാക്കുന്നു.
- 2019 ൽ നടത്തിയ ദേശീയ ജനസംഖ്യ കണക്കെടുപ്പിൽ ഈ സ്കൂളിലെ അധ്യാപികയായ ശ്രീമതി എത്സമ്മ എൻ ജിക്ക് മികച്ച എന്യൂമേറ്റർക്കുള്ള രാഷ്ട്രപതിയുടെ മെഡലും, സർട്ടിഫിക്കറ്റും ലഭിച്ചു.
- 2017 - 2018 അദ്ധ്യയന വർഷത്തിൽ ചേർത്തല ഉപജില്ലയിലെ ഏറ്റവും മികച്ച സ്കൂളിനുള്ള ട്രോഫി സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ബഹു. ശ്രീ.തോമസ് ഐസക്കിൽ നിന്ന് ഹോളി ഫാമിലി സ്കൂളിന് ലഭിച്ചു.