"എൻ എസ് എച്ച് എസ് എസ് നെടുമുടി/അക്ഷരവൃക്ഷം/പ്രകൃതിയുടെ പ്രതികാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ പ്രതികാരം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 28: വരി 28:
| color=    1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

20:41, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിയുടെ പ്രതികാരം

എവിടെത്തിരിഞ്ഞാലും ഭയമുള്ള കണ്ണുകൾ!
എവിടെത്തിരിഞ്ഞാലും വ്യാജ സന്ദേശങ്ങൾ!
ഇനിയെന്ന് മാറുമീ ഭയമുള്ള കണ്ണുകൾ
ഇനിയെന്ന് മാറുമീ വ്യാജ സന്ദേശങ്ങൾ.
സർപ്പം കണക്കെ വരി‍ഞ്ഞു മുറുക്കുന്ന
മഹാവ്യാധിയാണ് കൊറോണ.
ഇനി എന്ന് മാറുമീ ദുരിതകാലം!
ഇനി എന്ന് കിട്ടുമാ ഭൂതകാലം!
ആലിംഗനം, ഹസ്ത‍ദാനം നിരോധിച്ച്
കൈകൾ കഴുകി പ്രതിരോധിക്കാം
കൈകൾ കഴുകി പ്രതിരോധിക്കാം.

അമൽ പ്രകാശ്
10 C നായർ സമാജം ഹയർ സെക്കണ്ടറി സ്കൂൾ
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത