"എസ്. എൽ. പി. എസ്. പൊട്ടൻകാട്/അക്ഷരവൃക്ഷം/ കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 39: വരി 39:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=abhaykallar|തരം=കവിത}}

23:18, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19

 ആഹാ ഞാ‍നൊരു കേമൻ രാജ്യം
എന്നെ ജയിക്കാൻ ആളില്ല
ഞാനൊരു വമ്പൻ ഞാനൊരു ഭീമൻ
എന്നെ ജയിക്കാൻ ആളില്ല
ഭൂമിയിലിങ്ങനെ ഗർവ്വ് പിടിച്ച്
മാനവരാശി വാഴും നേരം
കൊറോണ എന്നൊരു വൈറസ് എത്തി
മാനവരാശിക്ക് ഭീഷണിയായ്
കണ്ടാൽ പേടി മിണ്ടാൻ പേടി
കൂട്ടം കൂടി നടക്കാൻ പേടി
ഗർവ്വ് പിടിച്ചു നടന്ന മനുഷ്യർ
വീടുകളിൽ തൻ അഭയം തേടി
നാടിനുവേണ്ടി വീടിനുവേണ്ടി
നമ്മുടെ നാടിൻ നന്മയ്ക്കുവേണ്ടി
രാവും പകലും കണ്ണു ചിമ്മാ
കാവലിരിക്കും മാലാഖ
നമ്മൾക്കെന്നും ശുചിയായിരിക്കാം
കൈകൾ രണ്ടും കഴുകീടാം
നമ്മുടെ നാടിൻ നന്മയ്ക്കായി
വ്യക്തിശുചിത്വം പാലിക്കാം
കൊറോണയെന്നൊരു മാരക രോഗം
ഭൂമിയെ വിട്ട് നശിക്കട്ടെ

അക്ഷയ സതീഷ്
4 B സെർവിന്ത്യാ എൽ പി എസ് പൊട്ടൻകാട്, ഇടുക്കി, അടിമാലി
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത