|
|
വരി 1: |
വരി 1: |
| <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
| | *[[{{PAGENAME}}/കാത്തിരിപ്പ് | കാത്തിരിപ്പ് ]] |
|
| |
|
| <p align="justify">ഞാൻ ഫാത്തിമ ശിഫ എം പി
| |
| അരക്കുപറമ്പ
| |
| മർക്സ് ഗ്രീൻ വാലി മരഞ്ചാട്ടി സ്റ്റുഡന്റ്
| |
|
| |
|
| സ്‌നേഹ നിധികളായ ശ്രോദ്ധാക്കളെ എനിക്ക് ഇന്ന് നിങ്ങളോട് കോവിഡ് 19 അഥവാ കൊറോണയെ കുറിച്ചു അൽപ്പം സംസാരിക്കാനുണ്ട് അതിലേക്ക് നിങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു.
| |
|
| |
| കൊറോണ ഇന്ന് ലോകം മുഴുവൻ നാശം വിതച്ചത് പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ നാം വായിക്കുകയും കാണുകയും ചെയ്തതാണ്. ഏറെ ശക്തമായ രാജ്യങ്ങളെ പോലും കൊറോണ എങ്ങനെയാണ് പ്രതിസന്ധിയിലാക്കിയതെന്നും നിങ്ങൾ കാണുന്നുണ്ട്. ഈ രാജ്യങ്ങൾക്ക് ആവശ്യത്തിന് വിഭവങ്ങളോ മെഡിസിനോ ഇല്ലാത്തതു കൊണ്ടോ ആവശ്യമുള്ള ശ്രമങ്ങൾ നടത്താത്തതുകൊണ്ടോ അല്ല, എല്ലാ ശ്രമങ്ങൾക്കും തയ്യാറെടുപ്പുകൾക്കുമപ്പുറം കൊറോണ വൈറസ് അതിവേഗം പടരുകയാണ്. ഈ പ്രതിസന്ധി നേരിടാൻ രാജ്യങ്ങൾ പ്രയാസപ്പെടുകയാണ്. കഴിഞ്ഞ രണ്ടുമാസങ്ങളായി ഈ രാജ്യങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിശലകലനവും വിദഗ്ധരുടെ അഭിപ്രായവും തെളിയിക്കുന്നത് സാമൂഹിക അകലപാലനം മാത്രമാണ് കൊറോണയെ നേരിടാനുള്ള ഫലപ്രദമായ ഏകമാർഗമെന്നാണ്. മറ്റുള്ളവരിൽ നിന്ന് ശാരീരികമായ അകലം പാലിക്കുകയും സ്വന്തം വീട്ടിനുള്ളിൽ താമസിക്കുകയുമാണ് ഇതിലൂടെ അർഥമാക്കുന്നത്.
| |
|
| |
| കൊറോണ വൈറസിൽനിന്ന് രക്ഷപ്പെടാൻ മറ്റൊരു മാർഗവുമില്ല. കൊറോണയിൽനിന്ന് രക്ഷപ്പെടണമെങ്കിൽ അത് പടരുന്നതിന്റെ ശൃംഖല നാം പൊട്ടിക്കണം. രോഗബാധിതർ മാത്രം സാമൂഹിക അകലം പാലിച്ചാൽ മാത്രം പോരാ
| |
| നാം ഓരോരുത്തരും അകലം പാലിക്കണം.
| |
| നമ്മുടെ കേരള സർക്കാറും ആരോഗ്യവകുപ്പും എടുക്കുന്ന തീരുമാനങ്ങളും മുൻകരുതലുകളും വളരെ പ്രശംസനീയമാണന്നത്
| |
| തങ്ക ലിപികളാൽ എഴുതപ്പെടേണ്ടവയാണ്.അവർക്കൊപ്പം നാമും സഹകരിക്കുക്ക.
| |
| ഇപ്പോഴുള്ള ഈ അകലം
| |
| നാളെത്തേക്കായുള്ള നമ്മുടെ
| |
| അടുപ്പമാവട്ടെ എന്ന് മാത്രം പറഞ്ഞു കൊണ്ട് ഞാനെന്റെ സംസാരം നിറുത്തുന്നു.
| |
| break chain stay at home</p>
| |
| .
| |
| </div><br></font>
| |
| [[പ്രമാണം:47045-ak1.jpeg|ലഘുചിത്രം|നടുവിൽ]] | | [[പ്രമാണം:47045-ak1.jpeg|ലഘുചിത്രം|നടുവിൽ]] |
| [[പ്രമാണം:47045-ak2.jpeg|ലഘുചിത്രം|നടുവിൽ]] | | [[പ്രമാണം:47045-ak2.jpeg|ലഘുചിത്രം|നടുവിൽ]] |