"സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അതിജീവനം       <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 28: വരി 28:
| സ്കൂൾ കോഡ്=32022  
| സ്കൂൾ കോഡ്=32022  
| ഉപജില്ല=ഈരാറ്റുപേട്ട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ഈരാറ്റുപേട്ട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കാഞ്ഞിരപ്പള്ളി 
| ജില്ല=കോട്ടയം
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:34, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം      

പോരാട്ടത്തിന് കാലമിതു
ജാഗ്രതയുടെ കാലം
ഒറ്റക്കെട്ടായി പോരാടാം
കോവിഡ് വിതയ്‍ക്കും വിനാശത്തെ
കുറച്ചുനാൾ വീട്ടിലിരിക്കാം
കൊറോണയെ പുറത്താക്കാം
ഊ‍‍ഞ്ഞാൽ ഇനി കുറച്ചു നാൾ
വിശ്രമിക്കട്ടെ
 സ‍‍‍‍‍‍‍ർക്കാർ നൽകും
നിർദേശങ്ങൾ പാലിക്കാം
നാട്ടിലിറങ്ങണ്ട റോഡിലിറങ്ങേണ്ട
ഒഴിവാക്കാം യാത്രകൾ
നാം ഒറ്റക്കെട്ടായി അതി‍‍ജീവിക്കാം
കൊറോണയെ ഒരു മനമോടെ
   

ദിയാ ജോഷി
VIII B സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത