സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം      

പോരാട്ടത്തിന് കാലമിതു
ജാഗ്രതയുടെ കാലം
ഒറ്റക്കെട്ടായി പോരാടാം
കോവിഡ് വിതയ്‍ക്കും വിനാശത്തെ
കുറച്ചുനാൾ വീട്ടിലിരിക്കാം
കൊറോണയെ പുറത്താക്കാം
ഊ‍‍ഞ്ഞാൽ ഇനി കുറച്ചു നാൾ
വിശ്രമിക്കട്ടെ
 സ‍‍‍‍‍‍‍ർക്കാർ നൽകും
നിർദേശങ്ങൾ പാലിക്കാം
നാട്ടിലിറങ്ങണ്ട റോഡിലിറങ്ങേണ്ട
ഒഴിവാക്കാം യാത്രകൾ
നാം ഒറ്റക്കെട്ടായി അതി‍‍ജീവിക്കാം
കൊറോണയെ ഒരു മനമോടെ
   

ദിയാ ജോഷി
VIII B സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത