"ജി. എച്ച്. എസ്സ്. എസ്സ്. ചായ്പൻകുഴി/അക്ഷരവൃക്ഷം/പരിസ്ഥിതി (കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി       <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
കരയുന്ന ഭൂമിയുടെ
കരയുന്ന ഭൂമിയുടെ
  കണ്ണീർ -
  കണ്ണീർ -
വരി 18: വരി 19:
അനുഭവിക്കും നീ -
അനുഭവിക്കും നീ -
ഒരുനാൾ
ഒരുനാൾ
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= സ‍‍ഞ്ജയ്
| പേര്= സ‍‍ഞ്ജയ്

15:18, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി      

കരയുന്ന ഭൂമിയുടെ
 കണ്ണീർ -
തുടയ്ക്കാൻ ഒരുങ്ങാത്ത മക്കളെ
പോറ്റുന്ന ഭൂമിയുടെ ദീനമാം
രോദനം കേൾക്കുന്ന ഞാൻ
ഭൂമി വിളിക്കുന്നു മരണമാം
വേദനയോടെ,
കണ്ണുനീർ പൊഴിക്കുന്നു
താടകയെന്ന പോൽ
ഓർക്കുക മർത്യാ നീ
ജീവൻ തുടിപ്പുള്ള
ഭൂമിയാം ദേവിയെ
നോവിച്ചാൽ
അനുഭവിക്കും നീ -
ഒരുനാൾ

സ‍‍ഞ്ജയ്
8A ജി. എച്ച്. എസ്സ്. എസ്സ്. ചായ്പൻകുഴി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


ചാലക്കുടി തൃശ്ശൂർ