"ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പാഠം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
പുകയിൽ വായുമാലിനവുമായുമില്ല. | പുകയിൽ വായുമാലിനവുമായുമില്ല. | ||
തെരുവുകൾ വൃത്തിഹീനമായുമില്ല | |||
വരി 56: | വരി 56: | ||
| ഉപജില്ല= അമ്പലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= അമ്പലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=ആലപ്പുഴ | | ജില്ല=ആലപ്പുഴ | ||
| തരം= | | തരം=കവിത <!-- കവിത / കഥ / ലേഖനം --> | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
14:04, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പാഠം
തെരുവോരങ്ങൾ നിശ്ചലം മൈതാനങ്ങളിൽ ആളൊഴിഞ്ഞു. നിരത്തുകളിൽ വാഹനമേതുമില്ല. കച്ചവടകേന്ദ്രങ്ങൾ തുറന്നുമില്ല.
നിശ്ച്ചലമായി.ആഘോഷാരവങ്ങളേതുമില്ല പുകയിൽ വായുമാലിനവുമായുമില്ല. തെരുവുകൾ വൃത്തിഹീനമായുമില്ല
പണമുണ്ടായിട്ടും കാര്യവുമില്ല പത്രാസ് കാണിക്കുവാൻകഴിയുന്നുമില്ല ശുചിത്വം എന്തെന്ന്നാം പഠിച്ചു
പശ്ചാത്യസംസ്കാരം തൊട്ടതുമില്ല നമസ്ക്കാരം എന്നത് ശീലമാക്കി അടച്ചിട്ടവീടുകളിൽ നാമിരുന്നു.
പലതും പഠിക്കുവാൻ കഴിഞ്ഞുവെങ്കിലും കൊറോണയെ നാം കരുതിയിരിക്കണം കൊറോണയെ നാം കരുതിയിരിക്കണം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ