"ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/ഭയപ്പാടിന്റെ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ലോകം മുഴുവൻ നടുങ്ങുന്നുവോ.
ലോകം മുഴുവൻ നടുങ്ങുന്നുവോ.


വരി 41: വരി 42:
ഒന്നിച്ചു അണിചേരാം.
ഒന്നിച്ചു അണിചേരാം.


 
</poem> </center>


{{BoxBottom1
{{BoxBottom1
വരി 55: വരി 56:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

14:04, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭയപ്പാടിന്റെ കാലം

ലോകം മുഴുവൻ നടുങ്ങുന്നുവോ.

ഭയന്ന് ലോക ജനത വിറക്കുന്നുവോ.

കൊറൊണയെന്നാ മഹാവിപത്തിനെ.

ഈ മഹാവിപത് മനുഷ്യന്റെ

സ്വയിര്യ ജീവിതം കെടുത്തുന്നുവല്ലോ.

നാടും നഗരവും നിശ്ച്ലമായി.
 
വീടും പരിസരവും ശോകവുമായി.

ആരവങ്ങള്ളില്ല ആഘോഷമില്ല.
 
ഉത്സവങ്ങളില്ല പൂരങ്ങളില്ല.

എങ്ങും എവിടെയും മുഖംമൂടി

അണിയുന്നു മനുഷ്യൻ.

ഇത് മനുഷ്യൻ തീർത്ത മഹാവിപത്താണോ.

അതോ ഈശ്വര കല്പിതമോ.

പ്രളയജലത്തെയും കൊടും കാറ്റിനെയും

അതിജീവിച്ച നമുക്ക്

ഈ മഹാ മരിയോടും

ഒത്തൊരുമിച്ചു പോരാടാം.

അതിനായ് നമുക്ക്

ഒന്നിച്ചു അണിചേരാം.

 

പാർവതി വി
6 C ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത