"സെന്റ് വിൻസന്റ് എച്ച്. എസ്. എസ്. കണിയാപുരം/അക്ഷരവൃക്ഷം/പരിസ്ഥിതി ഗുരുതരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ഗുരുതരം | color= 2 }} <p> ഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 19: വരി 19:
| color= 1
| color= 1
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം}}

07:11, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി ഗുരുതരം

ഭാവിയിൽ കേരളം അഭിമുഖീകരിക്കാൻ പോകുന്ന പരിസ്ഥിതി പ്രശ്നങ്ങൾ ഒത്തിരി ആണ്. കാരണം മനുഷ്യർ ഈ പരിസ്ഥിതിയെ ഇല്ലായ്മ ചെയ്യുകയാണ്. പരിസ്ഥിതിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ പുറന്തള്ളുന്നു. മനുഷ്യൻ അമിതമായി വായു മലിനമാക്കുന്നതു മൂലം കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്നു. അതുപോലെതന്നെ കടലിൽ പ്ലാസ്റ്റിക്കുകൾ പുറന്തള്ളുകയാണ്. കടലിനെ പൂർണ്ണമായും ഇല്ലാതാക്കുന്നു. പ്ലാസ്റ്റിക് നിക്ഷേപിക്കുന്നത് മൂലം മത്സ്യങ്ങൾ ചെറിയ ജീവികൾ കടൽ സസ്യങ്ങൾ ഇല്ലാതാകുന്നു. അതുപോലെ തന്നെ നമ്മൾ നേരിടുന്ന മറ്റൊരു പ്രശ്നമാണ് ജലസ്രോതസ്സുകളുടെ മലിനീകരണം. പലതരത്തിലുള്ള മാലിന്യങ്ങൾ അവയിൽ നിക്ഷേപിക്കുന്നു. ഇത് ജലത്തിലെ ജീവജാലങ്ങളെയും ജലം ഉപയോഗിക്കുന്ന മനുഷ്യരെയും ബാധിക്കുന്നു. പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നു.

ഈ മലിനീകരണങ്ങൾ മനുഷ്യരിൽ പലതരം രോഗങ്ങൾ ഉണ്ടാക്കുന്നു.

മനുഷ്യൻ ചെയ്യുന്ന പ്രവർത്തിയിലൂടെ മനുഷ്യന് തന്നെ ആണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്.

Asiya S
9 C സെൻറ് വിൻസൻറ് എച്ച്.എസ്.എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം